BREAKING NEWS അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കുഞ്ഞിനെ കണ്ടെത്തിയത് വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്ത്, ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ !! ബന്ധുവായ 14 കാരൻ പോലീസ് കസ്റ്റഡിയിൽ, താൻ മദ്യലഹരിയിൽ ചെയ്തുപോയതെന്ന് മൊഴി, പ്രതിയുടെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും- പോലീസ് June 21, 2026
BREAKING NEWS പൈതൽമലയിൽ ട്രക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും ഗുരുതര പരുക്ക്!! പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത് രണ്ടര മണിക്കൂറിനു ശേഷം June 21, 2026
BREAKING NEWS മൂന്നാം നിലയിൽ നിന്ന് 4 വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുതരക്ഷ July 10, 2025
BREAKING NEWS രാമനും ശിവനും ഇന്ത്യയിലല്ല, ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് ജനിച്ചത്…!! രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി July 9, 2025
BREAKING NEWS എന്റെ പേരും ബിന്ദുവെന്നാണ്.., അമ്മയെപ്പോലെ കാണണം..!! നവനീതിനോട് മന്ത്രി…, വീടിൻ്റെ നിർമാണം 50 ദിവസത്തിനകം പൂർത്തിയാക്കും July 9, 2025
BREAKING NEWS പണി കൊടുത്തത് ജ്യോതിയുടെ വ്ളോഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാംഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ July 8, 2025
BREAKING NEWS ഒരു കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും July 8, 2025
BREAKING NEWS ‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ July 8, 2025
BREAKING NEWS ക്ഷണിച്ചു വരുത്തിയ ദുരന്തം? ട്രെയിൻ എത്താൻ വൈകുമെന്ന് അറിയിപ്പ്, ഗേറ്റ് തുറന്നുതരാൻ ആവശ്യപ്പെട്ട് വാൻ ഡ്രൈവർ!! ഗേറ്റ് തുറന്നയുടൻ വാൻ മുന്നോട്ടെടുത്തു, ആ നിമിഷം വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നത് കണ്ണിൽപ്പെട്ടില്ല July 8, 2025
BREAKING NEWS പാറ ഇടിഞ്ഞുവീഴുന്നതിനാൽ ദൗത്യം അതീവ സങ്കീർണം, എൻഡിആർഎഫ് സംഘം സ്ഥലത്ത്, അതിഥി തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു, കലക്ടർ റിപ്പോർട്ട് തേടി July 8, 2025
BREAKING NEWS ലെവൽ ക്രോസിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയി? പാഞ്ഞെത്തിയ ട്രെയിൻ സ്കൂൾ ബസിനെ ഇടിച്ചു തെറുപ്പിച്ചു, 3 വിദ്യാർഥികൾക്കു ദാരുണാന്ത്യം, പത്തോളം വിദ്യാർഥികൾക്കു പരുക്ക് പലരുടേയും നില ഗുരുതരം, വാൻ ഡ്രൈവറുടെ അനാസ്ഥയെന്ന് റെയിൽവേ July 8, 2025
BREAKING NEWS ബ്രിക്സ് രാജ്യങ്ങൾക്കും ട്രംപിനെ പേടി? ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തും- ഭീഷണിയുമായി വീണ്ടും ട്രംപ്, തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോഗിക്കരുത്- പ്രതികരിച്ച് ചൈന July 7, 2025