BREAKING NEWS അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി, യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി September 22, 2026
BREAKING NEWS “ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം September 22, 2026
BREAKING NEWS ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു, തെറിച്ചു വീണ യുവാവിന്റെ തലയിടിച്ചത് സമീപത്തെ മതിലിൽ, 19 കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക് September 13, 2026
BREAKING NEWS ‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്; തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ തിരുത്തൽ വേണം‘ : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ എം എ ബേബി September 13, 2026
BREAKING NEWS മകൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു, തനിക്ക് ദിവസവും ഓരോ അസുഖങ്ങൾ, എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ട്, രോഗങ്ങൾക്കു പിന്നിൽ മരുമകളുടെ മന്ത്രവാദമെന്ന് സംശയം, 72 കാരൻ മരുമകളെ കോടാലിക്ക് വെട്ടിക്കൊന്നു; പിന്നാലെ കിണറ്റിൽ ചാടി, കൊലപാതകത്തിന് കേസ് September 13, 2026
BREAKING NEWS ‘കപ്പൽ ചെരിയുകയാണ്’…അവസാനം ക്യാപ്റ്റന്റേതായി വന്ന സന്ദേശം!! അപകടസ്ഥലത്ത് 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചു, ഇന്തോനേഷ്യൻ കപ്പൽ അപകടത്തിൽപ്പെട്ടത് ബൻജർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവാ കടലിൽ, ഒരാൾ മരിച്ചു, 100-ലേറെ പേരെ രക്ഷപ്പെടുത്തി September 13, 2026
BREAKING NEWS നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് യോഗം നടത്തുന്നുണ്ടല്ലോ, നിങ്ങളോട് ഒരു ചോദ്യം മാത്രം, ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് കേരളീയ സമൂഹത്തോട് ഏറ്റുപറയാനുള്ള സത്യസന്ധത സിപിഐഎമ്മിനുണ്ടോ??- കെ കെ രമ September 13, 2026