Main slider
17,283 articles
BREAKING NEWS
മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഫോട്ടോയിൽ കൂടിയായിരിക്കും, തനിക്ക് ഇനി ആരെയും കാണേണ്ട, പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു- സുകുമാരന്‍ നായര്‍
BREAKING NEWS
“കൊച്ചുമക്കളെ നോക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലത്”, ആണ്‍സുഹൃത്തിനെ കാണാന്‍ പേരക്കുട്ടികളെ തനിച്ചാക്കി പോയി, ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദിച്ച് മരുമകള്‍, നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു, മുഖത്തും പരിക്ക്
BREAKING NEWS
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചിരുന്നല്ല, മുറിയിൽ ഇരുത്തിയാണ് സംസാരിച്ചത്, കാണാൻ വരുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ല, ജി സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചെന്നത് വ്യാജ പ്രചരണമെന്ന് വി ഡി സതീശന്
BREAKING NEWS
‘പ്രിയദർശിനി’യ്ക്ക് ഒരു മാസം; പ്രതിദിനം 7.25 ലക്ഷമായിരുന്ന വനിതാ യാത്രക്കാർ 11.84 ലക്ഷമായി വർധിച്ചു; മറ്റൊരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയെന്ന് ഗതാഗത മന്ത്രി; സ്വകാര്യ ബസുകളുടെ വയറ്റത്തടിച്ചെന്ന് ഉടമകൾ
BREAKING NEWS
ഒരുമകളല്ലേ ഉള്ളൂ…. അവളെ കയറൂരി വിട്ടിരിക്കുകയാണോ?? ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്, ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’, ദയ സുജിത്തിനെ വിമര്‍ശിച്ച് വ്ലോഗർ ഷെഫീന ബീവി