Main slider
17,164 articles
BREAKING NEWS
ഗംഗാനദി കടക്കുമ്പോൾ ചിക്കൻ കഴിക്കരുതെന്ന് ഇന്ത്യയിൽ നിയമമില്ല… ചിക്കൻ ബിരിയാണി കഴിക്കുന്നതും കുറ്റകരമല്ല, പക്ഷെ അതിനായി യുവാക്കൾ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണ്, അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നു- സുപ്രീം കോടതി ജഡ്ജി
BREAKING NEWS
‘മേരാ മീര, പ്രൗഡ് ഓഫ് യു; നീ ഉയർത്തിയത് ഇന്ത്യയുടെ അഭിമാനം’; ഗ്ലാസ്ഗോയിൽ സ്വർണ ഹാട്രിക്; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച മീരാബായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി
BREAKING NEWS
‘‘നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു, ദാദ, നീയും എന്നെ ഒരുപാട് സഹായിച്ചു, നിങ്ങൾ എനിക്കു വേണ്ടി എല്ലാം ത്യാഗം ചെയ്തു, പക്ഷേ ഞാൻ പരാജയപ്പെട്ടു…നീറ്റ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
BREAKING NEWS
‘പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ചേർന്നു പോകരുത്’; വിദ്യാഭ്യാസരംഗത്തെ പോരായ്മകൾ പരിഹരിക്കാൻ ആറംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി
BREAKING NEWS
ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ