BREAKING NEWS ‘അറ്റാക്ക് വന്നതാ സാറേ’… ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊഴിലാളിയുടേത് കൊലപാതകം October 12, 2026
BREAKING NEWS 8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും… സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി… പിതാവ് മൊബൈലിൽ ഗെയിം കളിച്ചിരുന്നു!! ദമ്പതികൾ കുറ്റക്കാരെന്ന് കോടതി October 12, 2026
BREAKING NEWS ‘ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ, ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല, കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കും സിപിഐക്കില്ല’- ആവർത്തിച്ച് ബിനോയ് വിശ്വം!! നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, നേതാക്കൾ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ല- വീണ ടിയ്ക്കെതിരായ ഇ ഡി നീക്കത്തിൽ അകലം പാലിച്ച് സിപിഐ August 22, 2026
BREAKING NEWS പോക്സോ കേസിൽ വിധിവരാനിരിക്കെ പ്രതി മരിച്ച നിലയിൽ; തൂങ്ങിമരിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി August 22, 2026
BREAKING NEWS ‘ഈ കൈകൾ ശുദ്ധമാണ്, എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അതു അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, അതുമാത്രമേ മാമൻ മാത്യുവിനോടും മലയാള മനോരമയോടും എനിക്ക് പറയാനുള്ളു, ഞാനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ല’- പിണറായി August 22, 2026
BREAKING NEWS ‘ക്രിസ്ത്യാനികളും മുസ്ലിംകളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ അവർ തന്നെ‘; ആർഎസ്എസിനെതിരെ ഉപരോധ നിർദേശം; USCIRFനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ August 22, 2026
BREAKING NEWS ‘233 എം.എൽ.എമാരിൽ 193 പേർക്കും ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്, എന്നിട്ടും സർക്കാർ വക കാറോ? അനാവശ്യം‘; തമിഴ്നാട് സർക്കാർ തീരുമാനത്തിനെതിരെ വ്യാപക വിമർശനം August 22, 2026