BREAKING NEWS ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം October 11, 2026
BREAKING NEWS പോലീസിനു വേണ്ടി ആയുധങ്ങളുമായി നിരത്ത് കയ്യേറി ബജ്റംഗ്ദൾ, ഹിന്ദുസ്ഥാൻ രക്ഷാദൾ പ്രവർത്തകർ… സിജെപിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു, പോലീസിനു ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അവർക്കുവേണ്ടി ഞങ്ങൾ ഇറങ്ങുന്നു.. പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് October 11, 2026
BREAKING NEWS പിണറായി സർക്കാർ കിഫ്ബി പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ധനവകുപ്പിന്റെ കണ്ടെത്തൽ; 240 കോടി രൂപയാണ് ചെലവവിച്ചത് August 22, 2026
BREAKING NEWS ബെഞ്ചമിൻ നെതന്യാഹു, അഫെക് മോസ്കോവിച്ച് എന്നിവർക്ക് അറസ്റ്റ് വാറണ്ടുമായി തുർക്കി; പിന്നാലെ ഇരുവരെയും പിടികൂടാനുള്ള റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുന്നു August 22, 2026
BREAKING NEWS ‘ഷർട്ടിന്റെ ബട്ടൺ ഇടെടാ‘; പ്ലസ് വൺ വിദ്യാർത്ഥിയെ 13 വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; ശുചി മുറിയിലെത്തിച്ചാണ് കൂട്ട ആക്രമണം നടത്തിയത് August 22, 2026
BREAKING NEWS ഇവിടെ ‘ഭീകരവാദികളെ’ വധിക്കും!! ശിക്ഷ നടപ്പാക്കുന്നത് ഇരകളുടെ കുടുംബാംഗങ്ങൾക്ക് നേരിട്ട് കാണാൻ കഴിയുന്ന തരത്തിൽ പ്രത്യേക കാഴ്ചാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കും… പാലസ്തീൻ തടവുകാരെ തൂക്കിലേറ്റാൻ വധശിക്ഷാ കേന്ദ്രം തയാറാക്കും- വീഡിയോ പുറത്തുവിട്ട് ബെൻ-ഗ്വിർ August 22, 2026
BREAKING NEWS ഇത്തവണ റഷ്യയുടെ ഡ്രോണുകൾ പതിച്ചത് യുക്രൈൻ പ്രസിഡന്റ് ജന്മദേശത്ത്, ക്രിവി റിഹിൽ അര മണിക്കൂർ ഇടവിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ 14 മരണം, കുട്ടികൾ ഉൾപ്പെടെ120ലേറെ പേർക്ക് പരുക്ക്, റഷ്യ നടത്തിയത് തികച്ചും നിന്ദ്യവും ക്രൂരവുമായ ആക്രമണം- സെലെൻസ്കി August 22, 2026