BREAKING NEWS ‘ചുറ്റും പുരുഷന്മാരാണ്, പേടിയാകുന്നു’; ട്രെയിനിൽനിന്ന് കാണാതായ 20കാരിയുടെ അവസാന മെസേജ്; ദിവസങ്ങൾക്കു ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത; ഊർജിത അന്വേഷണം October 9, 2026
BREAKING NEWS ഡംബലും കല്ലും ഉപയോഗിച്ച് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർത്തു കൈകാലുകളിലെ മുട്ടുകൾ ഒടിച്ചു, ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കേല്പിച്ചു; എല്ലാം ഫോണിൽ പകർത്തി; വാടാനപ്പള്ളിയിൽ 40 കാരനെ കൊന്ന കേസ്, 18 കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ October 9, 2026
BREAKING NEWS ‘യുക്തിവാദം തലയ്ക്ക് കയറി നമ്മുടെ പരിസരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട്… സാമാന്യ ബുദ്ധിയുള്ളവർക്കും വിശ്വാസികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ആരെങ്കിലും ചെയ്ത അബദ്ധങ്ങൾക്ക് നിരപരാധികളെ പഴിക്കരുത്’- മരിച്ച ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്ത് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുടെ പോസ്റ്റ്… August 28, 2026
BREAKING NEWS ആഡംബര ഹോട്ടലില്‍ പത്ത് ദിവസം താമസിച്ചു, ഒടുവില്‍ 5.74 ലക്ഷത്തിന്റെ ബില്‍ അടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച് കുടുംബം August 28, 2026
BREAKING NEWS പിണറായി വിജയന്റെ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തിന് വിള്ളലുണ്ടാക്കി, കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം August 28, 2026
BREAKING NEWS ‘ടിബറ്റിൽ അണക്കെട്ട് തകർന്നു, തടാകം പൊട്ടിത്തെറിച്ച് വലിയ തോതിൽ വെള്ളം താഴേക്ക് പ്രവഹിക്കാൻ സാധ്യത… വെള്ളം രക്ഷാപ്രവർത്തകർ നീങ്ങിക്കൊണ്ടിരുന്ന പ്രദേശത്തേക്ക് ഒഴുകിത്തുടങ്ങി, പ്രദേശത്ത് എത്തിയ രക്ഷാസംഘങ്ങൾ ഒരു കിലോമീറ്റർ പിന്നോട്ട് മാറുക’ – മുന്നറിയിപ്പ് പുറത്തിറക്കി നേപ്പാൾ പോലീസ്, ടിബറ്റിലെ രക്ഷപ്രവർത്തനം നിർത്തിവച്ച് ചൈന August 28, 2026
BREAKING NEWS അങ്ങനെ പാക്കിസ്ഥാന്റെ ആ പ്രതിഷേധവും എട്ടുനിലയിൽ പൊട്ടി!! ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താൽ ഞങ്ങളുടെ കളിക്കാരെ കളത്തിലിറക്കില്ല- പിസിബി!! എന്നാൽ നീയൊന്നും കളിക്കണ്ടടാ… പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ സ്കൈ സ്പോർട്സ്, ഗദ്യന്തരമില്ലാതെ ഒടുവിൽ കളത്തിലിങ്ങി പാക് ടീം… August 28, 2026