BREAKING NEWS ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം October 5, 2026
BREAKING NEWS കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു October 5, 2026
BREAKING NEWS പ്രേക്ഷകരിൽ പ്രതീക്ഷകളുണർത്തുന്ന രാജമൗലി- ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് September 1, 2026
BREAKING NEWS സ്വന്തം തല മധ്യത്തിൽ വരാൻ വേണ്ടിയോ പാക് പ്രധാനമന്ത്രിയുടെ ഈ സാഹസം? മോദിയെയും ഇറാൻ പ്രസിഡന്റിനെയും വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, SCO ഉച്ചകോടിയിലെ ‘ക്രോപ്പ്’ ചെയ്ത ചിത്രം വൈറൽ… പിന്നാലെ തിരുത്തി പോസ്റ്റ് September 1, 2026
BREAKING NEWS “എനിക്ക് സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്…ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തു വീട് കേറിക്കോളണം, അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസിലായോ?” രോഗിയെ മര്യാദ പഠിപ്പിച്ച ഡോ.രേഖ കൃഷ്ണയ്ക്ക് നിർബന്ധിത അവധി- Video September 1, 2026
BREAKING NEWS സസ്പെൻഷൻ അടിച്ചു കയ്യിൽ കൊടുത്ത ശേഷം എം.ആർ അജിത് കുമാറിന് ബോണസായി സ്റ്റേഷൻ ചുമതലയും… വിവാദ പട്ടിക പിൻവലിച്ച് ഡിജിപി!! എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?- അന്വേഷിച്ചേക്കും September 1, 2026
BREAKING NEWS ഒരേസമയം ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണും പണവും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും മോഷണം പോയി, ട്രൗസർ ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ, മകളെ കാണാൻ കൊച്ചിയിലെത്തിയ വയോധികന് നഷ്ടമായത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ September 1, 2026