BREAKING NEWS ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട് October 1, 2026
BREAKING NEWS ഇനി പ്രസവിക്കാനാകില്ല, കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പൂർണ ഗർഭിണിയായ മകളുടെ വയർ പച്ചയ്ക്ക് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു, കുട്ടി മരണപ്പെട്ടതിനാൽ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു, മകളുടെ മൃതദേഹം ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടി!! അമ്മയ്ക്ക് താനുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മകളുടെ പ്രതിശ്രുതവരൻ October 1, 2026
BREAKING NEWS ക്ലാസ് മുറിയിൽ വിദ്യാർഥികൾ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കം, അധ്യാപകൻ 16- കാരിയെ നാല് മണിക്കൂർ വെയിലത്ത് നിർത്തി, പിന്നാലെ പെൺകുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി, കുട്ടി പുറത്തേക്ക് പോയത് ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞ് September 2, 2026
BREAKING NEWS ജലപീരങ്കി കേരളത്തിൽ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്, കഴിഞ്ഞ 10 വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്, അതിൽ യാതൊരു വ്യത്യാസവുമില്ല- പ്രതിപക്ഷത്തിനെതിരെ ചെന്നിത്തല!! പിണറായി നിയമസഭയിൽ ഉയർത്തിക്കാട്ടിയ കുപ്പി വെള്ളത്തിൽ അണുബാധയില്ല, ഇരുമ്പിന്റെ അംശം മാത്രം- പരിശോധനാ റിപ്പോർട്ട് September 2, 2026
BREAKING NEWS വാഷിംഗ്ടൺ, നിങ്ങളെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷ, ഈ പുതിയ ആക്രമണങ്ങളിൽ ഖേദിക്കും- മുന്നറിയിപ്പ്… പിന്നാലെ അഖാബ ആക്രമിച്ച് ഇറാൻ, യുഎസ് സൈനീകരെ വധിച്ചതായി ടെഹ്റാൻ!! സിറിക് നഗരത്തിൽ വിവാഹ ചടങ്ങിനിടയിലേക്ക് യുഎസ് ആക്രമണം, മിസൈൽ ചീളുകൾ പതിച്ച് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു, 50 ഓളം പേർക്ക് പരുക്ക് September 2, 2026
BREAKING NEWS ഇതുവരെ കണ്ടതൊന്നുമല്ല, ഏറ്റവും വലിയ ആക്രമണം വരാനിരിക്കുന്നതേയുള്ളു!! ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കൂ- ഭീഷണിയുമായി ട്രംപ്…ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം, കിഴക്കൻ മേഖലകളിലെ നഗരങ്ങളിൽ നാല് പ്രൊജക്ടൈലുകൾ പതിച്ചതായി സ്ഥിരീകരിച്ച് ഇറാൻ September 2, 2026
BREAKING NEWS നേപ്പാളിലെ പ്രളയത്തിൽ ഒഴുകി ബിഹാറിലെത്തിയ മത്സ്യങ്ങൾക്ക് അസാധാരണ വലിപ്പവും അപരിചിത മുഖവും!! സർക്കാർ പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പുവരുത്തുന്നതുവരെ കഴിക്കരുത്- മുന്നറിയിപ്പ് September 2, 2026