BREAKING NEWS “എന്നെ അറസ്റ്റ് ചെയ്തതല്ല, തട്ടിക്കൊണ്ടു പോയത്… ഞാൻ ബെഡ്റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി, അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത്, നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു, കാലിൽ ചെരുപ്പിടാൻ പോലും അനുവദിച്ചില്ല”….Video October 11, 2026
BREAKING NEWS ഇന്നലെ ഉച്ച മുതല്‍ ലഹരിയില്‍, മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചതായും സംശയം, സുഹൈലിനെതിരെ നരഹത്യാ കുറ്റം ചുമത്തി പൊലീസ്, കുറ്റബോധമില്ലാതെ പ്രതി October 11, 2026
BREAKING NEWS സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്… ഡോ. അനന്തു എന്റർടെയ്ൻമെന്റ് ന് തുടക്കം September 14, 2025
BREAKING NEWS കരഞ്ഞാൽ കൊന്നുകളയും!!! യുവാക്കളെ വിവസ്ത്രരാക്കി കെട്ടിയിട്ട് കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും മാറി മാറി അടിച്ചു, ഉത്തരത്തിൽ കെട്ടിത്തൂക്കി കട്ടിങ് പ്ലയര്‍കൊണ്ട് വിരൽ അമർത്തി, ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ അടിച്ചു… ഹണി ട്രാപ്പ് കേസിൽ യുവദമ്പതികൾ അറസ്റ്റിൽ September 14, 2025
BREAKING NEWS നെതന്യാഹു കരയാക്രമണം ലക്ഷ്യമിട്ടു, ആക്രമിച്ചാൽ ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് മൊസാദിന്റെ ഡയറക്ടർ ഡേവിഡ്, എതിർത്തതോടെ വ്യോമാക്രമണം, കൊല്ലപ്പെട്ടതെല്ലാം ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ- റിപ്പോർട്ട് September 14, 2025
BREAKING NEWS ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല, ഞാൻ ഒരു കണ്ണി മാത്രം!! അവർക്ക് വലിയ ലക്ഷ്യം ഉണ്ട്, ആ അജണ്ടയിൽ പോയി വീഴരുത്’- രാഹുൽ മാങ്കൂട്ടത്തിൽ September 14, 2025
BREAKING NEWS മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും!! ഇന്ത്യൻ താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാക്കിസ്ഥാനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ… ബഹിഷ്കരിക്കണം!! ഇന്ത്യാ- പാക് മത്സരം മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ September 14, 2025