BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS ‘വായിൽനിന്ന് അരുതാത്തത് പലതും വന്നു; നല്ല വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നു; പിന്നെ പാർട്ടിക്കാരനല്ല, ഗുണ്ടയാണ് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി. പാർട്ടിക്ക് വേണ്ടി മാത്രമാണ് ഞാൻ കേസുകൾ ഉണ്ടാക്കിയിട്ടുള്ളത്’ ചേന്തി അനിൽ September 3, 2026
BREAKING NEWS ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കം, അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതിൽ വൈരാഗ്യം!! ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്റൂമിൽ കൂട്ടിക്കൊണ്ടു പോയി മർദനം, വിദ്യാർഥിനി ആശുപത്രിയിൽ, ആരോപണവിധേയരായ പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ September 2, 2026
BREAKING NEWS ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു, അത്രയേയുള്ളൂ…കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും നടപ്പിലാക്കാതെ സിപിഎം-സിപിഐ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്- മുഖ്യമന്ത്രി September 2, 2026
BREAKING NEWS കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണവുമല്ല, ജനങ്ങൾ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്, ആ വിശ്വാസം കാത്തു സൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്?, തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി- എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്ക് September 2, 2026
BREAKING NEWS ‘വയറിങ് തൊഴിലാളിയായിരുന്നു കെ.കെ. രാഗേഷ്, രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും മുമ്പുമുള്ള രാഗേഷിന്റെ വരുമാനം അന്വേഷിക്കട്ടെ, എന്റേതും അന്വേഷിക്കട്ടെ… എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ഞാൻ പറയും, അത് രാഷ്ട്രീയത്തെ മലീമസമാക്കും’- ടി.കെ. ഗോവിന്ദൻ എംഎൽഎ September 2, 2026