Main slider
17,212 articles
BREAKING NEWS
വിധിയിൽ നിരാശ; ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ
BREAKING NEWS
“ഈ വിധി സമൂഹത്തിനു നൽകുക തെറ്റായ സന്ദേശം, പരിപൂർണ നീതി കിട്ടിയില്ല, ശിക്ഷയിൽ നിരാശൻ!! ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻറെ അവകാശം… വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയും”- പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ
BREAKING NEWS
ചെറു പ്രായത്തിലെ കണ്ണ് അന്യന്റെ ബജാജ് പൾസർ ബൈക്കുകളിൽ, പത്താംക്ലാസിൽ പഠിക്കുമ്പോൾ പൾസർ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ നാട്ടുകാർ ഇട്ട വട്ടപ്പേര് പൾസർ സുനി!! കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം തുടങ്ങി പല കേസുകളിലും പ്രതിയായി സിനിമാക്കാരുടെ സുനിക്കുട്ടൻ…
BREAKING NEWS
പൊന്നിനെ പിടിച്ചുകെട്ടാനിനി ആരുണ്ട്? ഇന്ന് പൊന്ന് കുതിച്ചുകയറിയത് മൂന്ന് തവണയായി, ചരിത്രത്തിലാദ്യമായി 98,000 കടന്ന് സ്വർണക്കുതിപ്പ്, പവന് ഇന്ന് കൂടിയത് 2520 രൂപ
BREAKING NEWS
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കുന്നു, പരമാവധി ശിക്ഷയില്ല!! എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്, 5 ലക്ഷം അതിജീവിതയ്ക്ക് നൽകണം, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവ്