Main slider
17,793 articles
BREAKING NEWS
ചെന്നെെ പരുക്കിന്റെ പിടിയിൽ!! ആയുഷിന്റെ പരുക്ക് എത്രത്തോളം ഗൗരവമെന്ന് ഇന്നറിയാം, ബാറ്റിംഗിൾ ധോണി സംതൃപ്തൻ, പക്ഷെ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്, എപ്പോൾ കളത്തിനിറങ്ങാനാകുമെന്ന് പറയാനാകില്ല, ഖലീൽ അഹമ്മദിനു പകരക്കാരനെ തേടുന്നു
BREAKING NEWS
വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യൂ പോയിന്റ് കാണാൻ പോയി, ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, സ്ത്രീയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില ഗുരുതരം
BREAKING NEWS
‘എന്റെ പൊന്നെടാ ഉവ്വേ… ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ’…പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട...
BREAKING NEWS
ഈ സീസണിൽ മാത്രം തുടർച്ചയായ ആറ് തോൽവി… ഏഴാം നാൾ (കളിയിൽ) കൊൽക്കത്ത ലക്ഷ്യം കണ്ടു, രാജസ്ഥാനെ തോൽപിച്ചത് നാല് വിക്കറ്റിന്, റിങ്കുവിന് അർഥശതകം
BREAKING NEWS
47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടു...