Main slider
17,785 articles
BREAKING NEWS
കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍
BREAKING NEWS
കൊലയാളി തണ്ണിമത്തനല്ല… തലച്ചോറും ഹൃദയവും പച്ചനിറത്തിലായി, ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം, മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണ കാരണം വിഷം ഉള്ളില്‍ച്ചെന്ന്. അന്വേഷണം ശക്തമാക്കി പൊലീസ്
BREAKING NEWS
ലോകത്തിലെ ഒരു ബോളർക്കും ആ താരത്തെ തളക്കാനാവുന്നില്ല… ബുംറ മുതൽ ഹേസൽവുഡ് വരെ വൈഭവിനെ വീഴ്ത്താൻ പ്ലാൻ എ മുതൽ പ്ലാൻ ജി വരെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ പാടുപെടുകയാണ്!! അർഷ്ദീപ് സിംഗ് തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് താരത്തെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല- വൈഭവിനെ പ്രശംസിച്ച് ഇയാ...
BREAKING NEWS
‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ്
BREAKING NEWS
നെല്ലിട പോലും വിട്ടുകൊടുക്കാതെ ഇറാനും അമേരിക്കയും!! ഇറാൻ മുന്നോട്ടുവച്ചത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ, പുതിയ ചർച്ചാ നിർദേശത്തിൽ തൃപ്തനല്ല- ട്രംപ്, ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഇങ്ങോട്ടു വേണ്ട, അതുപേക്ഷിച്ചാൽ ചർച്ചയാകാം- അരാഗ്ചി