Main slider
17,575 articles
BREAKING NEWS
ആദ്യം തുക, പിന്നെ പെണ്ണ്!! പണമെത്തേണ്ടത് പെൺവാണിഭ കേന്ദ്രത്തിൽ സ്ഥാപിച്ച ക്യൂആർ കോഡിലേക്ക്, സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം, കലൂരിൽ പെൺകുട്ടികളെ മർദിച്ച ശേഷം ഒളിവിൽ പോയ അക്ബർ അലി കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ
BREAKING NEWS
‘ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട‘ എന്ന് പിണറായി; ‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്ന ‘കണ്ണാടി‘യാണെന്ന് സതീശൻ; ‘കേരളം വളരെ മോശം അവസ്ഥയിലാണ്; കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും ‘
BREAKING NEWS
‘ഭാര്യ താലി ഊരി മാറ്റുകയോ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ ഭർത്താവിനോടുള്ള കൊടും മാനസീക പീഡനമായി കണക്കാക്കും‘ – മദ്രാസ് ഹൈക്കോടതി
BREAKING NEWS
ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സുരേഷ് മകളെ വിളിച്ചുപറഞ്ഞത് താനും ആത്മഹത്യ ചെയ്യുമെന്ന്!! തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സുരേഷിന്റേത്
BREAKING NEWS
ലാഭത്തിലോടുന്ന ബെവ്കോയും നഷ്ടത്തിലോടുന്ന സപ്ലൈകോയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരണം, ഫലം നികുതിഭാരം കുറയ്ക്കാം!! സമയബന്ധിതമായ കൃത്യമായ ഓഡിറ്റ്, സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം- ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ