BREAKING NEWS “ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു!! ഗതാഗതത്തേക്കാൾ കൂടുതൽ വിരുത് സാമ്പത്തികത്തിൽ ഉള്ളയാളാണ് സി.പി. ജോൺ, തെറ്റുകാണുമ്പോൾ എതിർക്കാം, ശബ്ദിക്കാം, പക്ഷെ സർക്കാർ തിരുത്താൻ തയ്യാറാകുമ്പോൾ ആ തിരുത്തലിന്റെ കൂടെ തിരുത്തൽ ശക്തിയായികൂടി പ്രതിപക്ഷം മാറണം”- സുരേഷ് ഗോപി June 15, 2026
BREAKING NEWS മറ്റൊരു മുഖ്യന് പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല, വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല, ‘കാരണഭൂതന് പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്കരിച്ചാലും വി ഡി സതീശന് നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും- ജോയ് മാത്യു June 15, 2026
BREAKING NEWS പ്രാണന് പിടയുന്ന വേദനയില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ 6 ദിവസങ്ങള്‍… ഒടുവില്‍ ചോറ്റാനിക്കര അതിജീവിത മരണത്തിനു കീഴടങ്ങി, January 31, 2025
CRIME ആദ്യം അധ്യാപകൻ, പിന്നീട് കാഥികൻ എസ്പി കുമാർ, ഏറ്റവും ഒടുവിൽ മന്ത്രവാദി… ശ്രീതുവിന്റെ മന്ത്രവാദ ഗുരു പോലീസ് കസ്റ്റഡിയിൽ, നടപടി തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഹരികുമാറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും, വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കും January 31, 2025
CINEMA ഡൊമനിക് കൂടുതൽ തീയേറ്ററുകളിൽ..!!! രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്ക്രീനുകളിൽ ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ January 31, 2025
BREAKING NEWS നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ… January 31, 2025
CRIME ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ് January 31, 2025
CINEMA കെജിഎഫും പിടിക്കാൻ ഉണ്ണി മുകുന്ദൻ…!! തരംഗമാകാൻ ‘മാർക്കോ’ ഇന്നുമുതൽ കന്നഡ റിലീസിന്…. January 31, 2025
India കേജ്രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’… ഒരു ലോഡ് മാലിന്യം കേജ്രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധവുമായി പാർട്ടി എംപി സ്വാതി മലിവാൾ January 31, 2025
LATEST UPDATES പിപി ദിവ്യയ്ക്ക് തെറ്റുപറ്റി…ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല, വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ല- മുഖ്യമന്ത്രി, ദിവ്യയ്ക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ചെന്ന് പ്രതിനിധികള്‍… നടപടി ശരിയായ രീതിയില്‍ തന്നെയെന്ന് പിണറായി January 31, 2025
BREAKING NEWS മാധ്യമങ്ങളും പ്രതിപക്ഷവും കസ്റ്റംസും പറഞ്ഞ നുണക്കഥകള്‍ പൊളിഞ്ഞു; ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് കെട്ടുകഥയെന്ന് കസ്റ്റംസ്; നികുതി അടയ്ക്കാന്‍ കോണ്‍സുലേറ്റിന് നോട്ടീസ്; സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ സത്യവാങ്മൂലവും ചീറ്റി January 31, 2025