CRIME
6,143 articles
BREAKING NEWS
അപകടത്തിൽപെട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചയാൾക്ക് മർദ്ദനം; നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായി രക്ഷപ്പെടുത്തിയ ആൾ
BREAKING NEWS
അഞ്ച് വയസുകാരിയുടെ കയ്യും കാലും തുണികൊണ്ട് ഇരുമ്പ് ഗേറ്റിൽ കെട്ടിയിട്ടു, അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പിടിച്ചുവലിച്ച് വീടിനകത്ത് കയറ്റി, പൊലീസുകാരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ
BREAKING NEWS
വീണ്ടും വെട്ടിലായി വിജയ്, ചെന്നൈ ടി നഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തി, വിജയ്‌ക്കും ടിവികെ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
BREAKING NEWS
പക്ഷാഘാതം വന്ന് കിടപ്പിലായ മാതിവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു, ഒടുവില്‍ ചികിത്സയ്ക്കും ജീവിക്കാനും പണമില്ലാതായി, ദാരിദ്രം മൂലം 75കാരിയെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, മകന്‍ അറസ്റ്റില്‍
BREAKING NEWS
‘കേസു വന്നാലും സാരമില്ല, അവനെ ചവിട്ടെടാ’… ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ടു, യുവാവിനെ സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് നടുറോഡിലിട്ട് മർദിച്ച് കൊലപ്പെടുത്തി, ബാറിൽ നിന്ന് ഓടിയിറങ്ങിയ യുവാവിനെ റോഡിലിട്ട് തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!! നാലുപേർ പിടിയിൽ