CRIME
6,141 articles
BREAKING NEWS
വെള്ളമടിച്ച് കിറുങ്ങിയ യുവാവ് വൈദ്യപരിശോധനയ്ക്കെത്തിച്ച പോലീസിന്റെ കരണം തീർത്ത് തല്ലി, പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്- വീഡിയോ വൈറൽ
BREAKING NEWS
കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾ മോഷ്ടിച്ചത് 6.5 ലക്ഷത്തിന്റെ ടാപ്പുകൾ!! പിള്ളാരെ പറ്റിച്ച് ആക്രികടക്കാരൻ സാധനങ്ങൾ കൈക്കലാക്കിയത് വെറും 20000 രൂപയ്ക്ക്, കുട്ടികളടക്കം നാലുപേർ പിടിയിൽ
BREAKING NEWS
മദ്യലഹരിയിലെത്തിയ പിതാവ് മകനെ തലകീഴായി കാലിൽ പിടിച്ച് തൂക്കി, മകനെ കൊല്ലുമെന്ന ഭയത്തിൽ ഭാര്യ ഭർത്താവിനെ വടി ഉപയോഗിച്ച് തല്ലിക്കൊന്നു, മൃതദേഹത്തിന് കാവലിരുന്നത് എട്ടുമണിക്കൂർ, പിന്നാലെ ക്ഷേത്രത്തിൽ പോയി ദൈവത്തിനോട് മാപ്പക്ഷിച്ച ശേഷം പോലീസിൽ കീഴടങ്ങി
BREAKING NEWS
കണ്ണൂരിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് പണം കവർച്ച: കാറുടമയുടെയും കാറിൽ സഞ്ചരിച്ചവരുടെയും മൊഴികളിൽ വൈരുധ്യം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; നഷ്ടപ്പെട്ടത് 32 പവനും ഒന്നരക്കോടി രൂപയുമെന്ന് സൂചന
BREAKING NEWS
പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കൊല്ലപ്പെട്ട നിലയിൽ, തലയ്ക്ക് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റ ഗുരുതര മുറിവ്; സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്