CRIME
5,489 articles
BREAKING NEWS
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി, തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി, കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും ഉത്തരവ്
BREAKING NEWS
വളർത്തുന്ന നായയെ പിടിക്കാന്‍ റോഡിലേക്കിറങ്ങിയ യുവതിയെ പിറകില്‍ നിന്ന് കത്തികൊണ്ട് കുത്തി അയല്‍വാസി, ചോര വാര്‍ന്ന് 45കാരിക്ക് ദാരുണാന്ത്യം, പിന്നാലെ കിണറില്‍ ഒളിച്ച പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്
BREAKING NEWS
ഗുണ്ടാ നേതാവിനേയും സംഘത്തേയും പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം, എസ്ഐയ്ക്ക് കുത്തേറ്റു
BREAKING NEWS
അതിർത്തി തർക്കത്തിനിടെ കപ്പത്തണ്ട് വച്ച് പിതാവിനെ തല്ലിക്കൊന്നു, ഏഴുവർഷങ്ങൾക്കിപ്പുറം ആ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി മകന്റെ പ്രതികാരം, കൊലയ്ക്ക് ശേഷം തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
BREAKING NEWS
ആദ്യം കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്നുറപ്പാക്കി, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് 12 പവന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്