CRIME
6,141 articles
BREAKING NEWS
വീടിന്റെ ഉടമസ്ഥാവകാശത്തിനായി നിയമപോരാട്ടം, ഒടുവിൽ പിതാവിന് അനുകൂല കോടതി വിധി; പിന്നാലെ 82-കാരനെ നടുറോഡിലിട്ട് കുത്തിക്കൊന്ന് മകൻ; സഹോദരിയ്ക്ക് പരിക്ക്
BREAKING NEWS
ആറുവയസ്സുകാരിയുടെ കൊലപാതകം; ഒളിവിലായിരുന്ന അമ്മയും അറസ്റ്റിൽ; സുഹൃത്തിന്റെ ഫാം ഹൗസിൽ നിന്നാണ് അഭിഭാഷകയായ പ്രിയങ്ക പിടിയിലായത്
BREAKING NEWS
ക്ലോസ്ഡായ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുതരണമെന്ന് ആവശ്യം, 9 മണിയായപ്പോൾ അടച്ചുപോയെന്ന് ജീവനക്കാരൻ, കലി കയറിയയാൾ ഔട്ട്‌ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു, തടയാൻ ശ്രമിച്ച ജീവനക്കാരന്റെ മുഖത്ത് താക്കോൽകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
BREAKING NEWS
വനിതാ ജീവനക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി, ശരീരത്തില്‍ കയറിപ്പിടിച്ചു, വഴങ്ങിയില്ലെങ്കില്‍ കരാർ പുതുക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി, ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്
BREAKING NEWS
തല ഭിത്തിയിൽ ഇടിപ്പിക്കാൻ ശ്രമം, മുഖത്തും ഇടതു കണ്ണിനു സമീപവും മർദനമേറ്റു, ഭാര്യയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ വധശ്രമത്തിനു കേസ്