CRIME

6,141 articles

BREAKING NEWS
സെക്രട്ടേയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ, തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ വഴിയെന്ന് പോലീസ്, ഇന്നുതന്നെ അറസ്റ്റ്!! എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്, ബ്ലേഡ് കൊണ്ടുവന്നത് ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറി...
25 Jun 2026 1 min read
BREAKING NEWS
അഞ്ച് തവണ കേസെടുത്തു, ഈ പണി നിർത്താൻ പറഞ്ഞു, അതും ചെവിക്കൊണ്ടില്ല… ഓപ്പറേഷൻ തൂഫാൻ ഇത്തവണ തൂക്കിയത് നിരോധിത ലഹരിവസ്തുക്കൾ വിൽക്കുന്ന കട, ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി!! ഇതൊരു വാണിങ്, ല​ഹരിക്കായി കടകൾ ഉപയോ​ഗിച്ചാൽ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തുടച്ചുനീക്കും- പോലീസ്
25 Jun 2026 1 min read
BREAKING NEWS
‘സാധനം’ കയ്യിലില്ല; പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ!! സംശയാസ്പദ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ പോലീസ് തപ്പി നോക്കിയപ്പോൾ കഞ്ചാവ് !
25 Jun 2026 1 min read
BREAKING NEWS
ചെന്നിത്തലയെപ്പോലെ അരമുറുക്കി അമിത്ഷായും; മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചു വിലങ്ങിടാൻ വൻ കർമ്മ പദ്ധതി; ലഹരി കടത്തും വില്പ്പനയും ഉപയോ​ഗവും തടയാനുള്ള തീവ്രയത്നത്തിന് നാളെ തുടക്കമാകും
25 Jun 2026 1 min read
BREAKING NEWS
‘മഴ പെയ്യുന്നു; മാറിനില്ക്ക്, വാതിലടയ്ക്കട്ടെ‘ ; വാക്കേറ്റം; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ 21 കാരനെ കുത്തി കൊന്നു! സഹയാത്രികൻ അറസ്റ്റിൽ
25 Jun 2026 1 min read
1 2 … 470 471 472 473 474 … 1,228 1,229