BREAKING NEWS ‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ October 2, 2026
BREAKING NEWS പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ October 2, 2026
BREAKING NEWS പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ 35കാരൻ ഭാര്യയേയും ഉറങ്ങിക്കിടന്ന നാലും ഒന്നും വയസുള്ള മക്കളേയും കൊലപ്പെടുത്തി, പിന്നാലെ തനിക്കെതിരെ പരാതിപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും… ഒറ്റദിവസം കൊണ്ട് ഇല്ലാതാക്കിയത് 6 പേരെ, പ്രതി വെറുതെ വിട്ടത് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ മാത്രം, ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ July 11, 2026
BREAKING NEWS തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്ബെക്കിസ്താനിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി, ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്തത് ദൗത്യം സങ്കീർണമാക്കുന്നു… സാവര്യയുടെ റീ പോസ്റ്റ് മോർട്ടത്തിലും മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്ക്, ശരീരത്തിൽ ഒട്ടേറെ മുറിവുകൾ, കടിയേറ്റ പാട്… വിരൽ ചൂണ്ടുന്നത് ക്രൂരമർദനത്തിലേക്ക് July 11, 2026
BREAKING NEWS സാവരിയയെ സദറുൽ അനാം മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കമുള്ള എല്ലാ ആരോപണങ്ങളിലും വിശദ അന്വേഷണം നടത്തും – കുടുംബത്തോട് ചെന്നിത്തല; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ മന്ത്രിയുടെ നിർദേശം July 11, 2026
BREAKING NEWS എക്സിക്യൂട്ടീവ് ലുക്കിൽ നടത്തം; ജോലി ഹോട്ടൽ മാനേജർ; ഒഴിവു സമയങ്ങളിലെ സ്ഥിരം പണി സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൽ! വയോധികയോട് വഴി ചോദിച്ച് ശ്രദ്ധതിരിച്ച് ഒന്നരപവൻ കവർന്ന കേസിൽ പിടിയിലായി July 11, 2026
BREAKING NEWS അയൽവീട്ടുകാർ തമ്മിൽ തർക്കം, വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന 19 കാരിയെ ക്രൂരമായി മർദിച്ചു, കൈയ്ക്കു പിടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, കൈയ്ക്കും കാലിനും പരുക്ക്, അച്ഛനും മകനുമെതിരെ കേസ്, അച്ഛൻ അറസ്റ്റിൽ July 11, 2026