BREAKING NEWS ‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ October 2, 2026
BREAKING NEWS പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ October 2, 2026
BREAKING NEWS മലപ്പുറത്ത് കോഴിമുട്ട തർക്കം ചെന്നെത്തിയത് മരണത്തിൽ!! കടയിൽ ഒരേ സമയം രണ്ടുപേരെത്തി അഞ്ച് മുട്ടകൾ വീതം വേണമെന്ന് ആവശ്യം, ഉള്ളത് വീതിച്ച് തരാമെന്ന് കടക്കാരൻ, വാങ്ങാൻ വന്നവർ തമ്മിൽ തർക്കം, പിടിച്ച് ഉന്തുന്നതിനിടെ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു July 14, 2026
BREAKING NEWS ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍ July 14, 2026
BREAKING NEWS കഴിക്കാൻ കൊടുത്ത മന്തിയുടെ അളവ് കുറഞ്ഞുപോയി, ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്, ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്ക്, പ്രതി അറസ്റ്റിൽ July 14, 2026
BREAKING NEWS പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ 9 കിലോ കഞ്ചാവ് പൊക്കി; പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേർ പിടിയിൽ July 14, 2026
BREAKING NEWS മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ കേസ് ഒതുക്കി ഗ്രാമ പഞ്ചായത്ത്; പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി; ആ പണം കൊണ്ട് മദ്യസൽക്കാരം, രഹസ്യ വിവരത്തെ തുടർന്ന് പൊലീസെത്തി; അറസ്റ്റ് July 14, 2026