Pathram Online
  • Home
  • NEWS
    316676

    ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

    316672

    ​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

    316669

    ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

    316661

    ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

    316656

    വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

  • CINEMA
    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മൃതസംസ്കാര ചടങ്ങുകൾ തടസപ്പെടുത്തി, പ്രാർഥനാ യോ​ഗത്തിനിടയിലേക്ക് ഇരച്ചുകയറി ആക്രമണം, വിശ്വാസികളേയും പാസ്റ്ററേയും രക്ഷപ്പെടുത്തിയത് പോലീസെത്തി, നിർമാണത്തിലിരുന്ന പള്ളി തകർത്തു!! പശ്ചിമ ബംഗാളിൽ ക്രൈസ്തവ പ്രാർഥനാ യോഗങ്ങൾക്ക് നേരെ ആക്രമണം, വീട്ടുപ്രാർഥനകൾ നിർത്തിവച്ച് ക്രൈസ്തവ സഭകൾ, എനിക്ക് ഒന്നും അറിവില്ല, പ്രതികരിക്കാനില്ല- ബിജെപി എംപി

by pathram desk 5
September 5, 2026
A A
മൃതസംസ്കാര ചടങ്ങുകൾ തടസപ്പെടുത്തി, പ്രാർഥനാ യോ​ഗത്തിനിടയിലേക്ക് ഇരച്ചുകയറി ആക്രമണം, വിശ്വാസികളേയും പാസ്റ്ററേയും രക്ഷപ്പെടുത്തിയത് പോലീസെത്തി, നിർമാണത്തിലിരുന്ന പള്ളി തകർത്തു!! പശ്ചിമ ബംഗാളിൽ ക്രൈസ്തവ പ്രാർഥനാ യോഗങ്ങൾക്ക് നേരെ ആക്രമണം, വീട്ടുപ്രാർഥനകൾ നിർത്തിവച്ച് ക്രൈസ്തവ സഭകൾ, എനിക്ക് ഒന്നും അറിവില്ല, പ്രതികരിക്കാനില്ല- ബിജെപി എംപി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ ക്രൈസ്തവ പ്രാർഥനാ യോഗങ്ങൾക്കും വീടുകളിലെ മതപരമായ കൂടിച്ചേരലുകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വീട്ടുപ്രാർഥനകളും വീടുകളിലെ സന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവച്ച് ക്രൈസ്തവ സംഘടനകൾ. ഹൗറയിലെ ഉലുബേരിയയിൽ ഒരാഴ്ചയ്ക്കുമുമ്പ് പ്രാർഥനാ യോഗത്തിനിടെ നടന്ന ആക്രമണത്തിൽ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.

പശ്ചിമ ബംഗാളിലെ പുര്ബ ബർധമാൻ ജില്ലയിൽ ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തിയതായും ദക്ഷിണ 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന പള്ളി ജൂലൈ 5ന് ആക്രമിച്ച് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഓഗസ്റ്റ് 23ന് ഉലുബേരിയയിൽ ഒരു വീട്ടിൽ ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെയാണ് ആൾക്കൂട്ടം അതിക്രമിച്ച് കയറിയത്. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. പ്രാർഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീടിനുള്ളിലെ സാധനങ്ങൾ തകർക്കുകയും ചെയ്തു.

Related Post

ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

October 7, 2026
​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

October 7, 2026
ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

October 7, 2026
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി

ഏകദേശം 60 പേർ പങ്കെടുത്തിരുന്ന പ്രാർഥനാ യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് പാസ്റ്റർ മിഥുൻ ഹസ്റ പറഞ്ഞു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം വീട്ടിലേക്ക് ഇരച്ചുകയറുകയും തന്നെ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സൗണ്ട് സിസ്റ്റം, പോഡിയം, മേശകൾ, കസേരകൾ, ഫാനുകൾ എന്നിവ സംഘം തകർത്തതായും സ്ത്രീകളും പുരുഷന്മാരും ആക്രമിക്കപ്പെട്ടതായും പാസ്റ്റർ ആരോപിച്ചു.

പോലീസ് എത്തിയാണ് പാസ്റ്ററെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അതിനുശേഷം പ്രദേശത്ത് ഹൗസ് പ്രെയർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചതായി ഹൗറ റൂറൽ എസ്.പി അമിത് വർമ്മ സ്ഥിരീകരിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബംഗിയ ക്രിസ്റ്റിയ പരിസേവ (ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ) സ്ഥാപകൻ ഹെറോഡ് മുല്ലിക് പറഞ്ഞു. അടുത്തിടെ സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഭയന്നിരിക്കുന്ന ഇരകൾക്ക് നിയമസഹായം നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30നും ഹൗറയിലെ ജഗത്ബല്ലവ്പുരിലും നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ചിലും ഹൗസ് പ്രെയറിനിടെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 14ന് പുര്ബ ബർധമാനിലെ സഹനഗറിലുള്ള സെന്റ് ക്ലാരറ്റ് പള്ളിയിലും സംഘർഷമുണ്ടായി. ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തുകയും സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സംസ്കാരത്തിനായി ഉപയോഗിച്ച സ്ഥലത്തിന്റെ രേഖകൾ കാണണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടതായി പാരിഷ് പുരോഹിതൻ ഫാദർ സാമുവൽ ഹെംബ്രോം പറഞ്ഞു. രേഖകൾ പള്ളിയിൽനിന്ന് എത്തിക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും സംഘം സംസ്കാരം അനുവദിച്ചില്ല. ഇതിനകം കുഴിയിലിറക്കിയ മൃതദേഹം പോലും പുറത്തെടുത്തതായും തുടർന്ന് ബർധമാൻ നഗരത്തിലെ മറ്റൊരു സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസ്.പിക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഫാദർ ആരോപിച്ചു.

എന്നാൽ മരിച്ച സ്ത്രീ പ്രദേശവാസിയല്ലായിരുന്നുവെന്നും അതിനാലാണ് നാട്ടുകാർ സംസ്കാരത്തെ എതിർത്തതെന്നും പുര്ബ ബർധമാൻ എസ്.പി പുഷ്പ പറഞ്ഞു. സംസ്കാരം നടന്ന ഭൂമി സെമിത്തേരിയല്ല, സ്വകാര്യ ഭൂമിയാണെന്നും നാട്ടുകാർ ആരോപിച്ചിട്ടുണ്ടെന്നും ഭൂമിയുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. സംസ്കാരത്തിനെത്തിയവരെ ആക്രമിച്ചോ എന്ന കാര്യത്തിൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും എസ്.പി പറഞ്ഞു.

ഓഗസ്റ്റ് 25ന് ഹൗറയിലെ ഘുസുരിയിൽ ഒരു വീട്ടിൽ നടന്ന പ്രാർഥനാ യോഗത്തിനും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സമൂഹത്തിലെ ചിലർക്ക് മർദനമേറ്റെന്നും ചിലർക്ക് പരുക്കേറ്റെന്നും ചർച്ച് ഓഫ് ദ ഗ്രേസ് പുരോഹിതൻ ഫാദർ സുരജ് സരോജ് പറഞ്ഞു. ആൾക്കൂട്ടത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം പള്ളി, ഫണ്ട്, രേഖകൾ എന്നിവയെക്കുറിച്ച് പോലീസ് ചോദ്യം ചെയ്തതായും സരോജ് ആരോപിച്ചു. തുടർന്ന് പരാതി നൽകേണ്ടെന്നും പ്രദേശത്തെ എല്ലാ ഹൗസ് പ്രെയറുകളും സന്ദർശനങ്ങളും നിർത്തിവയ്ക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 26ന് പുര്ബ മേദിനിപുരിലെ ചെക്ക് മൈൽപോസ്റ്റ് ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായതായി പാസ്റ്റർ ജോയ് സുത്രധർ പറഞ്ഞു. വീട്ടിൽ പ്രാർഥനാ യോഗം നടക്കുന്നതിനിടെ ആൾക്കൂട്ടം എത്തി തന്നെ മർദിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സംഘം മുദ്രാവാക്യം വിളിച്ചിരുന്നതായും അഭിഭാഷകരുടെ സഹായത്തോടെയാണ് പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനായതെന്നും പാസ്റ്റർ പറഞ്ഞു. ഭയം കാരണം ആദ്യം പരാതി നൽകിയില്ലെന്നും പിന്നീട് ഇ-മെയിൽ വഴി പോലീസിൽ പരാതി നൽകിയെന്നും ഹെറോഡ് മുല്ലിക് വ്യക്തമാക്കി.

ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദുത്വ സംഘടനയായ സിംഹ ബാഹിനിയുടെ പ്രസിഡന്റ് ദേബ്ദത്ത മാജി ആരോപണങ്ങൾ നിഷേധിച്ചില്ല. ഉലുബേരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പണത്തിന്റെ വാഗ്ദാനം നൽകി നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രാർഥന നടത്തുന്നത് ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പശ്ചിമ ബംഗാൾ ഗോത്രവികസന-ന്യൂനപക്ഷകാര്യ മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു. വ്യക്തികളുടെ വിശ്വാസങ്ങളിൽ ഇടപെടുന്നത് സർക്കാരിന്റെ നയമല്ലെന്നും നിർബന്ധിത മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതം ആചരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും അത് ഉറപ്പാക്കാൻ ഇടതുപക്ഷം പോരാടുമെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. അതേസമയം, ഭീതിയുടെ രാഷ്ട്രീയം നടത്തുകയാണ് ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് പ്രദീപ്ത മുഖർജി ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ബിജെപി രാജ്യസഭാ എംപി രാഹുൽ സിൻഹ പറഞ്ഞു.

ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ല,യാഥാസ്ഥിതിക- ലിബറൽ തീവ്രതകളെ തള്ളിക്കളയണം, അത് നേരേയാക്കിയെടുക്കാൻ കഴിയില്ല, വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം- കാന്തപുരത്തിനെതിരെ പാളയം ഇമാം

Tags: church attack
SendShareTweetShare

pathram desk 5

Next Post
ബന്ധുക്കളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തു,  മോര്‍ഫിങ്ങിന് വേണ്ടി മാത്രം അഞ്ച് ആളുകള്‍ ഉള്‍പ്പെട്ട രഹസ്യ ഗ്രൂപ്പ്, ശ്രീഹരിക്ക് പണം ലഭിച്ചതിന് തെളിവില്ലെന്ന് പൊലീസ്

വഴിയില്‍ തടഞ്ഞുവച്ച് പെണ്‍കുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തു, പിന്നാലെ വാക്കുതര്‍ക്കം, ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു, പ്രായപൂര്‍ത്തിയകാത്ത മൂന്ന് പേര്‍ പിടിയില്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.