CRIME
6,100 articles
BREAKING NEWS
തമിഴ്നാട്ടിൽ നിന്ന് സൗജന്യമായി കിട്ടുന്ന അരി കേരളത്തിലെത്തിച്ച് കുളിപ്പിച്ച് കുട്ടപ്പനാക്കും, മേമ്പൊടിക്ക് അൽപം പോളീഷും… പിന്നെ തിരുനെറ്റിയിലൊരു ബ്രാൻഡ് ലേബലും… തട്ടിപ്പ് കണ്ടെത്താതിരിക്കാൻ കാവൽക്കാരായി അപ്പുറവും ഇപ്പുറവും രാജപാളയം ഇനത്തിൽപ്പെട്ട നായകളും!! പാറശ്ശാലയിൽ പിടികൂടിയത് 6000 കിലോ റേഷനരി
BREAKING NEWS
കാമുകിക്കൊപ്പം ജീവിക്കാന്‍ തടസമായി, ബാത്ത്റൂം സീറ്റിൽ ഇടിച്ചു തല ഇടിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, ഒളിവില്‍ പോയ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍
BREAKING NEWS
ഷാപ്പിൽ കള്ളിനൊപ്പം സ്പിരിറ്റ് കച്ചവടവും; 127 ലിറ്റർ സ്പിരിറ്റുമായി ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ; രഹസ്യവിവരത്തെ തുടർന്ന് മൂന്നുമാസത്തോളമായി എക്സൈസ് സംഘം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പൊക്കിയത്
BREAKING NEWS
ബസ് കാത്തുനിന്നവരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്
BREAKING NEWS
പോലീസ് സ്റ്റേഷനിലും രക്ഷയില്ല; കോടതി ഏൽപ്പിച്ച തൊണ്ടിമുതൽ കാണാനില്ല; പൂട്ടിയ മുറിയിൽ സൂക്ഷിച്ചിരുന്ന ഏഴുചാക്ക് ഹാൻസാണ് മോഷണം പോയത്, തിരിച്ചറിഞ്ഞത് രണ്ടര മാസത്തിന് ശേഷം; കള്ളൻ കപ്പലിൽ തന്നെ എന്ന് സംശയം