CRIME
6,100 articles
BREAKING NEWS
നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയ വിദ്യാർത്ഥിനി ഏറെക്കാലമായി താമസം ആൺ സുഹൃത്തിനൊപ്പം നോയിഡയിൽ; ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് നടത്തിയത്; ഇപ്പോഴിതാ കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റിൽ
BREAKING NEWS
പുരുഷന്മാർ ഫോൺ വിളിക്കുന്നുണ്ടോയെന്ന് സംശയം, സുഹൃത്തുക്കൾക്കൊപ്പം രംഗിയയിലെത്തിയ പെൺസുഹൃത്ത് താമസിച്ച ഹോട്ടലിൽ മുറിയെടുത്തു, കാമുകൻ രാത്രി യുവതിയുടെ മുറിയിലെത്തിയത് എല്ലാ തയാറെടുപ്പുകളോടെ…23 കാരിയെ കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം
BREAKING NEWS
തുക എണ്ണി തിട്ടപ്പെടുത്താൻ നോട്ട് കൗണ്ടിങ് മെഷീൻ, പാക്കിങ് സീലർ, ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ… ഒരാഴ്ചയിൽ 10 കിലോ എംഡിഎംഎ വരെ വിൽക്കും, താമസം ആഡംബര ഫ്ലാറ്റിൽ, കോടികളുടെ വരുമാനം- പന്തീരങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും അറസ്റ്റിൽ,
BREAKING NEWS
യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്, തലയോട്ടിയുടെ ഒരു ഭാഗം തകര്‍ന്നു
BREAKING NEWS
കഴിച്ചുകൊണ്ടിരിക്കെ ബിരിയാണിയില്‍ ചത്ത വണ്ട്, പരിശോധനയ്ക്ക് പിന്നാലെ ഹോട്ടല്‍ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം