BREAKING NEWS

കഴിച്ചുകൊണ്ടിരിക്കെ ബിരിയാണിയില്‍ ചത്ത വണ്ട്, പരിശോധനയ്ക്ക് പിന്നാലെ ഹോട്ടല്‍ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

· · 1 min read
Share: Copied!

കോഴിക്കോട്: ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബിരിയാണിയിൽ പ്രാണിയെ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കുന്നമംഗലം പന്തീർപാടം മുറിയനാലിൽ പ്രവർത്തിച്ചുവന്ന ഹോട്ടലാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ചത്ത വണ്ടിനെ ലഭിച്ചത്.

പിന്നാലെ നൽകിയ പരാതിയിൽ ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തി. പിന്നാലെ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026