CRIME
6,074 articles
BREAKING NEWS
ഭർത്താവുമായി പിരിഞ്ഞു, മകളുടെ കസ്റ്റഡി ഇനി മുതൽ തനിക്കല്ല, അവൾ അച്ഛന്റെയടുത്തേക്ക് പോകും… മകളെ മുൻ ഭർത്താവിന് കൈമാറാനുള്ള കോടതി വിധി വന്ന് മണിക്കൂറുകൾക്കകം നാല് വയസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി, യുവതി ആത്മഹത്യ ചെയ്തത് സ്വയം മുഖത്ത് വെടിവച്ച്
BREAKING NEWS
‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ
BREAKING NEWS
പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ
BREAKING NEWS
ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടു; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ; പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
BREAKING NEWS
വി ഡി സതീശന് എടാ പോടാ’ എന്ന ശൈലി മാറ്റണം, കുറച്ചുകൂടി പക്വത കാണിക്കണം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്നെ തലയിൽ ചുമന്നുകൊണ്ട് നടന്നവരാണ് സിപിഎമ്മുകാർ, ഇപ്പോൾ താൻ കൊള്ളരുതാത്തവനായി- വെള്ളാപ്പള്ളി നടേശന്