BREAKING NEWS കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരിലേക്കും September 26, 2026
BREAKING NEWS കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി September 26, 2026
BREAKING NEWS അർജുന് ഒളിവിൽ സഹായം; സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം സമാഹരിച്ചു; സഹോദരൻ അജയ് ആയങ്കി കോഴിക്കോട്ട് അറസ്റ്റിൽ August 9, 2026
BREAKING NEWS ഒളിത്താവളം കണ്ടെത്തിയതായി സംശയിച്ചതോടെ ഓട്ടോയിൽ കയറി അടുത്തയിടത്തേയ്ക്ക്; ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് സുഹൃത്തിനെ കാറുമായി വരുത്തി കണ്ണൂരിലേയ്ക്ക്; വെറുതെ വിടില്ല,അർജുൻ ആയങ്കിക്ക് കാപ്പ കുരുക്ക്; കൊടുംകുറ്റവാളിയെന്ന് പൊലീസ് August 9, 2026
BREAKING NEWS ഇനിയൊരു ആയങ്കിയും ഉണ്ടാകാൻ പാടില്ല, പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെത്തന്നെ വെല്ലുവിളിക്കുന്നതിന് തുല്യം, ലൈക്കും കമന്റുമിട്ട് പ്രോത്സാഹിപ്പിച്ചവരും നിരീക്ഷണത്തിലാണ്- എഡിജിപി August 9, 2026
BREAKING NEWS കിണറ്റിൽ ആട് വീണു; കിണർ വൃത്തിയാക്കി നൽകുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം കത്തികുത്തിൽ കലാശിച്ചു; പ്രതി പിടിയിൽ August 9, 2026
BREAKING NEWS റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ കോടതിയിൽ നിന്ന് ഇറങ്ങി ഓടി; എട്ട് ദിവസത്തിന് ശേഷം വീട്ടിലെത്തി—പോക്സോ കേസ് പ്രതി പിടിയിൽ August 9, 2026