CINEMA നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. August 14, 2026
BREAKING NEWS ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ August 14, 2026
CINEMA ‘താന്തോന്നി’ക്ക് ശേഷം ജോർജ് വർഗീസ് ഒരുക്കുന്ന ‘ഐ സി യു’! ചങ്കിടിപ്പേറ്റുന്ന മോഷൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ; ചിത്രം ഫെബ്രുവരി 27-ന് റിലീസിനൊരുങ്ങുന്നു February 23, 2026
CINEMA സസ്പെൻസ് ത്രില്ലറുമായി ബിബിനും ബാബുരാജും ഒന്നിക്കുന്ന ‘ഐസിയു’; മോഷൻ പോസ്റ്റർ റിലീസ് ആയി… ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്.. February 23, 2026
CINEMA വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വടം’; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി… വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് February 23, 2026
BREAKING NEWS ‘എന്തു പന്ന സ്ത്രീയാണ്; നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല’ കുടുംബസംഗമത്തിനു പിന്നാലെ നടിമാർ തമ്മിൽ കലഹം; ഓഡിയോ പുറത്ത് February 22, 2026
BREAKING NEWS ഒരു ദിവസം മുഴുവന്‍ മുറിയിലിരുന്ന് കരഞ്ഞു, യാതൊരു സന്തോഷവും ഇല്ല, വേദന മാത്രമാണുണ്ടായിരുന്നത്, ജീവിക്കാന്‍ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം അവനായിരുന്നു, പ്രതീക്ഷിക്കാതെയാണ് എന്റെ ഗര്‍ഭകാലം എന്നത് സര്‍വൈവല്‍ ആയി മാറിയത്, വിങ്ങിപ്പൊട്ടി മേഘ്ന രാജ് February 21, 2026