Pathram Online
  • Home
  • NEWS
    316830

    കുറച്ച് പൗരബോധം വേണ്ടേ…….. എഴുന്നേറ്റ് നടന്നും ബഹളം വച്ചും ഭക്ഷണം കൈമാറിയും യാത്രക്കാര്‍, ക്രൂ അംഗങ്ങൾ പറഞ്ഞിട്ടും ബഹളം തുടര്‍ന്നു, വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കിയെന്ന് വിമര്‍ശനം

    316827

    തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

    316825

    തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

    316822

    ‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

    316819

    ‘സഹനം മതി, ഇനി പരാതിപ്പെടാം, പേടിക്കേണ്ട കാര്യമില്ല’; വീടുകളിലെ പീഡനം തടയുന്നതിനായി കേരള പോലീസിന്റെ പുതു പദ്ധതി‘സ്പീക്ക് അപ്പ്’, പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാൻ ചിരിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക്… നടി റിനി ആൻ ജോർജിനെ കൂകി വിളിച്ച് കളിയാക്കി സ്ത്രീകളടക്കമുള്ള പ്രവർത്തകർ- വീഡിയോ

by pathram desk 5
May 19, 2026
A A
വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാൻ ചിരിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക്… നടി റിനി ആൻ ജോർജിനെ കൂകി വിളിച്ച് കളിയാക്കി സ്ത്രീകളടക്കമുള്ള പ്രവർത്തകർ- വീഡിയോ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ കാണാനെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് കളിയകാക്കി ആൾക്കൂട്ടം. ഇന്നലെ സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കളിയാക്കുന്ന ആൾക്കൂട്ടത്തെ നോക്കി ചിരിച്ചുകൊണ്ട് പോകുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.

കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നതും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചതും. അതിനിടെ ഇടതുപക്ഷ പരിപാടികളിലും റിനി സജീവ സാന്നിദ്ധ്യമായിരുന്നു.

Related Post

കുറച്ച് പൗരബോധം വേണ്ടേ…….. എഴുന്നേറ്റ് നടന്നും ബഹളം വച്ചും ഭക്ഷണം കൈമാറിയും യാത്രക്കാര്‍, ക്രൂ അംഗങ്ങൾ പറഞ്ഞിട്ടും ബഹളം തുടര്‍ന്നു, വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കിയെന്ന് വിമര്‍ശനം

കുറച്ച് പൗരബോധം വേണ്ടേ…….. എഴുന്നേറ്റ് നടന്നും ബഹളം വച്ചും ഭക്ഷണം കൈമാറിയും യാത്രക്കാര്‍, ക്രൂ അംഗങ്ങൾ പറഞ്ഞിട്ടും ബഹളം തുടര്‍ന്നു, വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കിയെന്ന് വിമര്‍ശനം

October 8, 2026
തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

October 8, 2026
അടിച്ചു മോനേ… ടിക്കറ്റ് നമ്പർ XD 387132… ക്രിസ്മസ്– ന്യൂ ഇയർ ബംപർ സമ്മാനം ഇരിട്ടി സ്വദേശി സത്യന്

തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

October 8, 2026
‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

October 8, 2026

അതേസമയം യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ പ്രവർത്തകരായിരുന്നു എത്തിയത്. സദസ്സിൽ 15,000-ത്തോളം സീറ്റുകളാണ് ഒരുക്കിയിരുന്നത്. 60,000 പേരാണ് സ്റ്റേഡിയത്തിലേക്ക് കടന്നതെന്നാണ് ഏകദേശ കണക്ക്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് സംസ്ഥാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാർ, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, രാജീവ് ചന്ദ്രശേഖർ, എംവി ​ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Tags: actress rini ann goerge
SendShareTweetShare

pathram desk 5

Next Post
‘അവർക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പോലും ഓർമയില്ല, പ്രതികരിക്കാൻ പോലും പറ്റാത്ത രീതിയിൽ നമ്മുടെ ശരീരം തളർത്തിയിടും… ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു, പ്രതിപ്പട്ടികയിൽ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്’… മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറ‍ഞ്ഞാണ് കൊണ്ടുപോയത്- പരാതിക്കാരി

'അവർക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പോലും ഓർമയില്ല, പ്രതികരിക്കാൻ പോലും പറ്റാത്ത രീതിയിൽ നമ്മുടെ ശരീരം തളർത്തിയിടും... ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു, പ്രതിപ്പട്ടികയിൽ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്'... മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറ‍ഞ്ഞാണ് കൊണ്ടുപോയത്- പരാതിക്കാരി

അവിഹിത ഗര്‍ഭമെന്നാരോപിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മര്‍ദനവും, വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനിടെ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം, 33 കാരി ചികിത്സ കിട്ടാതെ മരിച്ച നിലയില്‍

"ഇത് ആരുടെ കുഞ്ഞാണെന്ന് ചോദിച്ച് മര്‍ദിച്ചു", ആട്ടിന്‍ തോലിട്ട ചെന്നായയാണവന്‍, ഹണിമൂണിനിടയിലും സ്ത്രീധനം ആവശ്യപ്പെട്ട് കലഹം, വെളിപ്പെടുത്തലുമായി ട്വിഷയുടെ കുടുംബം, യുവതി ഗര്‍ഭിണിയായിരിക്കെ കഞ്ചാവ് വലിച്ചു, ഗർഭഛിദ്രം നടത്തിയത് പൂര്‍ണ സമ്മതത്തോടെയെന്ന് ഭര്‍തൃ മാതാവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.