BREAKING NEWS ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരിഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ് September 21, 2026
BREAKING NEWS ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ September 21, 2026
BREAKING NEWS അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ July 1, 2026
BREAKING NEWS ‘പൃഥ്വിരാജിനെ കണ്ടു പഠിക്ക്; അദ്ദേഹത്തെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങളും തീരും‘- ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത July 1, 2026
BREAKING NEWS ‘എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ, താങ്കൾക്ക് കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ചതായി അറിയുന്നു, കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണ്, കോടതിയലക്ഷ്യം മാത്രമല്ല കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്’… എംഎ നിഷാദ് July 1, 2026
BREAKING NEWS ‘ടിനി ടോം പറഞ്ഞത് വെറും തമാശ‘യെന്ന് പോലീസ് റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി കോടതി;എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തും? വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; നീന കുറുപ്പിന്റെ മൊഴിയും നിർണ്ണായകം July 1, 2026
BREAKING NEWS ടിനിയും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവർ, ലക്ഷ്മിപ്രിയയെ എന്തിനാണ് പോലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ നടക്കുന്നതു വ്യക്തമായ സംഘപരിവാർ രാഷ്ട്രീയം, ടിനി ടോം വെറും ടൂൾ, കളിക്കുന്നത് ശ്വേതാ മേനോനും രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ ഉൾപ്പെടുന്ന വലിയൊരു ടീം- വെളിപ്പെടുത്തലുമായി നടി അൻസിബയുടെ അഭിഭാഷകൻ July 1, 2026