BUSINESS
759 articles
BREAKING NEWS
മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലും പുതു കരാറുകൾ
BREAKING NEWS
രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ
BREAKING NEWS
സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി
BREAKING NEWS
‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘
BREAKING NEWS
ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ; ആഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം