BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS ‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ September 26, 2025
BREAKING NEWS യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു September 26, 2025
BREAKING NEWS എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരും, അയ്യപ്പ സംഗമത്തിൽ തെളിഞ്ഞത് പിണറായി സർക്കാരിന്റെ വർഗീയ മുഖം, മുസ്ലിങ്ങൾക്ക് നേരെ വിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനാണ് മുഖ്യന്റെ അടുത്ത കൂട്ടാളി, വിമർശനവുമായി സമസ്ത മുഖപത്രം September 26, 2025
BREAKING NEWS സുകുമാരൻ നായർ അയ്യപ്പ ഭക്തരെ പിന്നിൽ നിന്നുകുത്തിയ കട്ടപ്പ, കുടുംബ കാര്യത്തിന് വേണ്ടി ഭക്തരെ വഞ്ചിച്ചു, സമുദായത്തിന് തന്നെ അപമാനം, വെട്ടിപ്രത്ത് പ്രതിഷേധ ബാനർ September 25, 2025
BREAKING NEWS സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സംഗമത്തിന് കോൺഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സംഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ September 25, 2025