BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS കരൂർ ദുരന്തത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും, ആശുപത്രി സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ, മരിച്ച 32 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി September 28, 2025
BREAKING NEWS പോലീസേ, ഈ കളി നിർത്തി വിജയ്യെ അറസ്റ്റ് ചെയ്യൂ… മരിച്ചത് നിരപരാധികൾ, ആർസിബി ദുരരന്തത്തിൽ കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവർ ഇപ്പോഴെങ്ങനെ നിശബ്ദരായി, വിജയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തം September 28, 2025
BREAKING NEWS വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ… ‘അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി’ ആളുകൾ എന്റെ മക്കള ചവിട്ടിക്കൊന്നു…കരൂർ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും, ചങ്ക് തർന്ന് കുടുംബം September 28, 2025
BREAKING NEWS പതിനായിരം പേരുണ്ടാകുമെന്ന് ടിവികെ അറിയിച്ചു, എന്നാൽ എത്തിയത് 30000ത്തോളം ആളുകൾ, വിജയ് മണിക്കൂറോളം വൈകിയത് ജനക്കൂട്ടം പെരുകാൻ കാരണമായി, പരിപാടിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി September 28, 2025
BREAKING NEWS ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഷർട്ട് ധരിച്ച് പോയതാണ്, പിന്നെ വന്നില്ല, സാമ്പത്തിക പ്രശ്നം കാരണം മാനസിക സമ്മർദത്തിലായിരുന്നു, ആർക്കൊക്കെ വായ്പ കൊടുത്തുവെന്ന് അറിയില്ല, തിരുമല അനിലിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഭാര്യ September 27, 2025