POLITICS
3,759 articles
BREAKING NEWS
യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുത്, ഇത്രയും മോശമായ പരാമര്ശം പ്രതീക്ഷിച്ചിരുന്നില്ല, അനാദരവിനെതിരെ ശബ്ദമുയർത്തും, വ്യക്തിജീവിതം പൊതുചർച്ചകൾക്കുള്ള വിഷയമാക്കരുത്, ബിജെപി നേതാവിന്റെ അധിക്ഷേപ പരാമര്ശത്തിനെതിരെ മറുപടിയുമായി തൃഷ
BREAKING NEWS
എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്, അധികകാലം അടിമയായി നിൽക്കാൻ പറ്റില്ലല്ലോ, എം എം മണിയും മറ്റൊരു നേതാവും ശ്രമിക്കുന്നത് ജാതീയമായ വിഭാഗീയതയ്ക്ക് – എസ് രാജേന്ദ്രന്
BREAKING NEWS
പൊന്നട ഉവ്വേ, അതിലും തട്ടിപ്പ്; അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന് അരവണയും അപ്പവും; 3200ഉം ഉദ്യോഗസ്ഥരും തൊഴിലാളികളും വീതിച്ചെടുത്തു! വിജിലൻസ് റിപ്പോർട്ട്
BREAKING NEWS
ആർഎസ്എസിന് പിന്നില് വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റുണ്ട്, ഉറവിടം ചോദിച്ചാൽ അവർ ഗുരു ദക്ഷിണ എന്ന് പറയും, ആരാണ് ഇത് നൽകുന്നത്? ആർഎസ്എസ് എന്തുകൊണ്ട് നികുതി അടയ്ക്കുന്നില്ല?? അവരുടെ പണത്തിനും ചെലവുകൾക്കും ഉത്തരവാദിത്തമില്ലേ?? ആര്എസ്എസും ബിജെപിയും പിശാചും അതിന്റെ നിഴലുമാണ് – പ്രിയങ്ക് ഖാര്ഗെ
BREAKING NEWS
‘പറഞ്ഞ് പറഞ്ഞ് പിണറായി ഗാന്ധിജിയാണെന്ന് പറയാതിരുന്നത് ഭാഗ്യം; മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുള്ളതാണ്’- രമേശ് ചെന്നിത്തല ; ‘ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന്’ കെപിസിസി വക്താവ്