BREAKING NEWS ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’ October 9, 2026
BREAKING NEWS പിണറായിക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല, സിപിഐഎമ്മിനെ തകർക്കുക എന്നാണ് ചിലരുടെ ലക്ഷ്യം, നേരിടുകയല്ലാതെ വേറെ വഴി ഇല്ല, കേരളത്തിലെ ജനങ്ങൾ ഇഡി നീക്കത്തെ ഒറ്റക്കെട്ടായി നേരിടും- ടി പി രാമകൃഷ്ണന് October 9, 2026
BREAKING NEWS “കൊള്ളയും അഴിമതിയും കാട്ടിയതിനാണ് റിപ്പോർട്ടറിൽ റെയ്ഡ് നടത്തിയത്, അനുഭവിക്കട്ടെ”- ജി സുധാകരന് September 18, 2026
BREAKING NEWS ഇരിക്കാതെ അസിസ്റ്റന്റ് കമ്മീഷണർ പിന്നെ മുഴുവൻ സമയവും നിൽക്കണോ?? ഒരു മാധ്യമപ്രവർത്തകനോടും മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ചാനലിന്റെ സംപ്രക്ഷേപണം ഒരു സെക്കൻഡ് പോലും നിർത്തിവെക്കേണ്ടിവന്നിട്ടില്ല, പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല September 18, 2026
BREAKING NEWS “ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ല, കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല, ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ് രാജിവച്ചത്”- ജി സുധാകരന് September 18, 2026
BREAKING NEWS എന്ത് തട്ടിപ്പാണ് നടന്നത്? നാട്ടില്‍ നിന്ന് പണം പിരിച്ചോ? ഇല്ലാത്ത കേസുകളുണ്ടാക്കി മാധ്യമങ്ങളെ വേട്ടയാടുന്നത് മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളത്തിന് ആപത്ത്, ജിഎസ്ടി വകുപ്പിനെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു- ഐസക് തോമസ് September 18, 2026
BREAKING NEWS ‘ആന്റോയെ അറസ്റ്റ് ചെയതതിന് സർക്കാരിന് സല്യൂട്ട്; കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും പലിശക്കാരും മാധ്യമസ്ഥാപനങ്ങൾ സ്വന്തമാക്കി മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ ദുരന്തഫലം; അറിഞ്ഞോ അറിയാതെയോ മുൻ സർക്കാരും ഇതിന് കൂട്ടുനിന്നു‘: വെള്ളാപ്പള്ളി September 18, 2026