BREAKING NEWS ‘മെഴുകുതിരി നിർമാതാക്കളും ഇൻവർട്ടർ കച്ചവടക്കാരും സന്തോഷത്തിലാണ്;ആശുപത്രിയിലേക്ക് പോകുമ്പോൾ കൂടെ ഒരു ജെനറേറ്ററുംകൂടി കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് കേരളം എത്തി’- സർക്കാരിനെ വിമർശിച്ച് മുഹമ്മദ് റിയാസ് July 27, 2026
BREAKING NEWS ‘പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ചേർന്നു പോകരുത്’; വിദ്യാഭ്യാസരംഗത്തെ പോരായ്മകൾ പരിഹരിക്കാൻ ആറംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി July 27, 2026
BREAKING NEWS ഒമാൻ തീരത്തെ കപ്പൽ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ; രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു; ശേഷിക്കുന്നയാൾക്കായി തിരച്ചിൽ June 11, 2026
BREAKING NEWS “എ രാജ ജയിക്കുമെന്നായപ്പോള്‍ സിപിഎം നേതാക്കൾ എതിരായി പ്രവര്‍ത്തിച്ചു”, എസ് രാജേന്ദ്രൻ പലരെയും വിളിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു,ചില സിപിഎം നേതാക്കള്‍ ബിജെ പി സ്ഥാനാർഥിക്കായി പ്രവർത്തിച്ചു, പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്- സിപിഐ മൂന്നാർ മണ്ഡലം കമ്മറ്റി June 11, 2026
BREAKING NEWS വവ്വാല് ആണത്രേ നിപ പരത്തുന്നത്, കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല് ഉണ്ടായില്ലേ?? ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം, ഭരിക്കുന്നവന് ശരിയല്ല, എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും, പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ മുരളീധരന് നടത്തിയ പ്രസംഗം വീണ്ടും വൈറലാകുന്നു June 11, 2026
BREAKING NEWS എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായി, എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും സ്വഭാവമാണ് തോല്‍വിയുടെ പ്രധാന കാരണം, സ്വാധീന മേഖലയിൽ പോലും തിരിച്ചടി, സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയില്‍ വിമര്‍ശനം June 11, 2026
BREAKING NEWS സ്വത്വരാഷ്ട്രീയം എന്ന് നാഴികക്ക് നാല്പ്പത്വട്ടം തോരാതെ പ്രസംഗിക്കുന്നവർ ഭരണ സ്ഥാനത്ത് കുത്തിനിറച്ചത് വരേണ്യരെ, ഇടതുപക്ഷം അണിയുന്നത് കപടവേഷം, പുരോഗമന സഖാക്കന്മാരുടെ വാട്സ്ആപ് സന്ദേശം ഇതിന്റെ തെളിവാണ്, ഇവര്‍ക്ക് പാർശ്വവൽക്കൃതരോട് അയിത്തമാണ്, വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാർ June 11, 2026
BREAKING NEWS “എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല… ഒരു സഹോദരനായിരുന്നു”, യുഡിഎഫ് പ്രസ്ഥാനത്തോട് എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു, ഒരു മനുഷ്യസ്നേഹിയെ കാണാനായി, മുഖ്യമന്ത്രിയെ പുകഴ്ത്തി സജ്ന June 11, 2026
BREAKING NEWS യുദ്ധം കത്തിപ്പടരുന്നു; ഗൾഫ് മേഖലയിലെ യുഎസ് സൈനീക താവളങ്ങൾ ഉന്നമിട്ട് ഇറാന്റെ ആക്രമണം; ‘അനുഭവിപ്പിക്കു‘മെന്ന് അമേരിക്ക; കുവൈറ്റ് വ്യോമപാത അടച്ചു June 11, 2026
BREAKING NEWS “എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്. June 11, 2026
BREAKING NEWS ‘അങ്ങോട്ടൊന്ന് മാറി നിന്നേ; നടുറോഡിൽ നിന്നാണോ പ്രസംഗം? വഴിയടച്ച് സമരം ചെയ്യുന്നതിന് എന്തിനാ? എനിക്ക് വീട്ടിൽ പോണം‘: വട്ടിയൂർക്കാവിൽ ബിജെപി നടത്തിയ പ്രതിഷേധത്തിൽ പ്രസംഗിച്ച നേതാവിന്റെ കൈയ്ക്ക് കയറിപിടിച്ച് വയോധിക June 11, 2026
BREAKING NEWS ‘സമാധാന കരാറിൽ ഒപ്പിടാനുള്ള തീരുമാനം എത്രയും വേഗം എടുത്തോ; അല്ലെങ്കിൽ ഇതുവരെ നടന്നതൊന്നുമായിരിക്കില്ല ഇനി അങ്ങോട്ട്; ആക്രമണം കടുപ്പിക്കും; നിങ്ങൾക്ക് വൈദ്യുതി നിലയങ്ങളോ പാലമോ ഒന്നുമുണ്ടാവില്ല; തീർത്തുകളയും‘: ഇറാന് ട്രംപിന്റെ ഭീഷണി June 11, 2026