BREAKING NEWS ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി October 7, 2026
BREAKING NEWS ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ് October 7, 2026
BREAKING NEWS ‘വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, അഞ്ച് പൊലീസുകാർ ചേർന്ന് തല്ലി’; എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി September 21, 2026
BREAKING NEWS “Be careful”; സൗദിയിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം; മിസൈൽ-ഡ്രോൺ ഭീഷണിയിൽ ജാഗ്രത ശക്തമാക്കി September 21, 2026
BREAKING NEWS ‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി September 20, 2026
BREAKING NEWS ‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ September 20, 2026
BREAKING NEWS പിണറായി ഇറക്കിയ പോലീസ് ഹെലികോപ്റ്റർ ഒഴിവാക്കുന്നില്ല; 80 ലക്ഷം മാസവാടക നൽകില്ല; പറക്കുന്ന സമയത്തിന് മാത്രം പണം നൽകാൻ സർക്കാർ നീക്കം September 20, 2026