POLITICS
3,799 articles
BREAKING NEWS
‘ഞാൻ പറഞ്ഞു, അവർ അനുസരിച്ചു’; ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട എട്ട് വനിതകളുടെ വധശിക്ഷയിൽ നിന്നും ഇറാൻ പിന്തിരിഞ്ഞുവെന്ന് ട്രംപിന്റെ അവകാശവാദം; പുച്ഛിച്ചു തള്ളി ഇറാൻ ജുഡീഷ്യറി
BREAKING NEWS
വെടിനിർത്തൽ: ട്രംപിന്റെ ഉന്നം ഇനിയും തിരിച്ചറിയാതെ ഇറാൻ; യുഎസ് തന്ത്രം ഇറാനെ സാമ്പത്തീകമായി ഞെരുക്കുകയെന്നത്; എണ്ണ ഉൽപ്പാദന -വ്യാപാരം തകർക്കുന്നതിന് നാവിക ഉപരോധം
BREAKING NEWS
‘ട്രംപിനെ ഭരണത്തിലെത്തിക്കാൻ പ്രേരിപ്പിച്ചതിന് നിങ്ങളോട് ഞാൻ മാപ്പിരക്കുന്നു; അക്കാര്യത്തില് ഞാന് വേദനിക്കുന്നുണ്ട്’- യുഎസ് ജനതയോട് ക്ഷമ ചോദിച്ച് ട്രംപിന്റെ സന്തത സഹചാരിയായിരുന്ന ടക്കര് കാള്സണ്
BREAKING NEWS
ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം
BREAKING NEWS
ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു