POLITICS
3,799 articles
BREAKING NEWS
മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ
BREAKING NEWS
ആം ആദ്മി വിട്ട് ബിജെപിയിലേയ്ക്ക് കളം മാറി; ഹർഭജൻ സിങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് പോലീസ്
BREAKING NEWS
കൂറുമാറ്റ നിരോധന നിയമ ലംഘനം, ബിജെപിയ്ക്ക് പോയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി; രാജ്യസഭാധ്യക്ഷന് കത്ത് നല്കി; ‘തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ അയോഗ്യത ബാധിക്കില്ലെന്ന് രാഘവ് ഛദ്ദ
BREAKING NEWS
‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
BREAKING NEWS
വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില് താൻ പണി നിർത്തി കാട്ടിലേക്ക് പോയ്ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില് സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി