POLITICS
3,797 articles
BREAKING NEWS
എന്തു സംഭവിച്ചാലും രാജി വയ്ക്കില്ലയെന്ന് മമത ബാനർജി; ‘ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് ബംഗാളിൽ നടന്നത്; ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ല; ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല‘
BREAKING NEWS
‘പാർട്ടിയാണ് വലുത്, വ്യക്തികളല്ല’; ഉറച്ച ചെങ്കോട്ടയായ മട്ടന്നൂരിൽ പോലും പിണറായിയ്ക്കും ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ; ‘പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കട്ടെ‘
BREAKING NEWS
‘യുഡിഎഫിന് വോട്ടു ചെയ്തവർ വിഡ്ഢികളാണ്; മുഖ്യമന്ത്രി ചർച്ചകളൊക്കെ അവരുടെ സ്ഥിരം ഏർപ്പാടുകളാണ്; ഇനി അവന്മാർ ഉണ്ടാക്കാൻ പോകുന്നതെന്താന്നും എനിക്കറിയില്ല; ഈ തോൽവി പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കി കുത്തി ഞങ്ങൾ ഇനിയും ഇറങ്ങും‘: എംഎം മണി
BREAKING NEWS
നിലവിൽ കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്; ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണ്; മൂന്ന് പേരെയും ഇഷ്ടം; ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം ഉണ്ട് ‘-എ കെ ആന്റണി
BREAKING NEWS
‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും; ഗുരുവായൂരപ്പന്റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും‘: ടിഎന് പ്രതാപന്; ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ.സി വേണുഗോപാൽ