POLITICS
3,791 articles
BREAKING NEWS
ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം; ഖത്തർ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചു; കുവൈറ്റ് ലക്ഷ്യമിട്ടു വന്ന ഡ്രോൺ തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം
BREAKING NEWS
ഞങ്ങള് കോവിഡ് അടക്കമുള്ള ദുരന്തം നേരിട്ടവരാണ്, ആവശ്യത്തിന് പണം ഖജനാവിലുണ്ട്, ജനങ്ങള്ക്ക് കൊടുത്ത വാഗ്ദാനങ്ങള് പാലിക്കാന് ശ്രമിക്ക്, അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, വിജയിക്കെതിരെ സ്റ്റാലിന്
BREAKING NEWS
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട പാതയ്ക്കരികിൽ ജെലാറ്റിൻ സ്റ്റിക്കുകൾ; കണ്ടെത്തിയത് മോദി ബെംഗളൂരുവിൽ എത്തും മുമ്പ് നടത്തിയ സുരക്ഷാ പരിശോധനയിൽ ; ഒരാൾ അറസ്റ്റിൽ
BREAKING NEWS
അധികം വൈകാതെ കേരളത്തിലും ബിജെപി ഭരണം നേടും, കോൺഗ്രസിനെ നയിക്കുന്നത് അധികാര മോഹം, ബി.ജെ.പിക്ക് ഭരിക്കാൻ ജനങ്ങൾ വീണ്ടും വീണ്ടും അവസരം നൽകുകയാണെന്ന് മോഡി
BREAKING NEWS
വിജയിയെ അഭിനന്ദിച്ചും കോൺഗ്രസിനെ ‘വിശ്വാസവഞ്ചകർ‘, ‘പരാദജീവി‘ എന്ന് വിമർശിച്ചും പ്രധാനമന്ത്രി; ‘അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം അവർ ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി; ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുന്നു‘