POLITICS
4,092 articles
BREAKING NEWS
‘Useless Fellows, രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ വിചാരം? ഒന്ന് മിണ്ടാതിരിക്ക്’; ‘ഡി.കെ, ഡി.കെ’ യെന്ന് നിലയ്ക്കാത്ത മുദ്രാവാക്യം വിളിച്ചവരെ കനട്ടി മല്ലികാർജുൻ ഖാർഗെ; ‘ബാക്കിയുള്ളവർ ഇവിടെ ചപ്പുചവറുകൾ തൂക്കാനാണോ വന്നത്?’
BREAKING NEWS
നമ്മൾ ദൈവത്തിനും മതത്തിനും എതിരാണെന്ന് പ്രചരിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നു, അതിന് നമ്മളിൽ ചിലരും കൂട്ടുനില്‍ക്കുന്നു, കമ്യൂണിസ്റ്റുകാർ യാന്ത്രിക യുക്തിവാദികളല്ല. അത് പല സഖാക്കൾക്കും മനസ്സിലാവുന്നില്ല- എം എ ബേബി
BREAKING NEWS
ഒന്നും അറിഞ്ഞില്ല, പറഞ്ഞില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രി എം ലിജുവിന് അതൃപ്തി; എക്സൈസ് കമ്മീഷണറെ കാണും; ശേഷം മുഖ്യമന്ത്രിയെയും
BREAKING NEWS
2,000 ത്തിൽ നിന്ന് 3,000ത്തിലേയ്ക്ക്; പെൻഷൻ വർദ്ധനവ് ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘യുഡിഎഫിന്റെ വാഗ്ദാനം എൽഡിഎഫിന്റെതു പോലെയല്ല; വൈകിപ്പിക്കില്ല‘
BREAKING NEWS
‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നതെന്ന്‘റിയാസ്;`കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം’ തിരിച്ചടിച്ച് മുരളീധരൻ