POLITICS
4,092 articles
BREAKING NEWS
‘സിപിഐഎമ്മുമായി അവിശുദ്ധ സഖ്യം പുലർത്തുന്ന സ്വതന്ത്ര മുന്നണിയെ താങ്ങാൻ ആത്മാഭിമാനം അനുവദിക്കുന്നില്ല‘; പാലാ നഗരസഭയിൽ പാളയത്തിൽ പട; ചെയർപേഴ്സണെ കൈവിട്ട് കൂട്ടാളികൾ; അഞ്ച് കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിച്ചു
BREAKING NEWS
‘സ്ത്രീകൾക്ക് മാത്രമായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ; സൗജന്യ യാത്രയിലൂടെ ലാഭിക്കാൻ കഴിയുന്ന തുകയടക്കം നിക്ഷേപിക്കാം; പ്രിയദർശിനി ആയിരം കോടി രൂപയുടെ നഷ്ടംവരുത്തുന്നുവെന്നതിനെക്കാൾ എത്രയോ മൂല്യമുള്ള മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്‘- മുഖ്യമന്ത്രി
BREAKING NEWS
‘ഞങ്ങൾ നല്ലവരും മനുഷ്യത്വം ഉള്ളവരുമായതിനാൽ ഒരു സംസ്കാര ചടങ്ങിന് അവർക്ക് ഒരാഴ്ചത്തെ അവധി നൽകി‘- ഇറാനെ പരിഹസിച്ച് ട്രംപ്
BREAKING NEWS
‘വിജയ് സത്യപ്രതിഞ്ജാ ലംഘനം നടത്തി; മന്ത്രി സഭായോഗത്തിൽ ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയുടെ ഉപദേശകന്റെയും സുഹൃത്തിന്റെയും സാന്നിധ്യം‘- ഗവർണർക്ക് പരാതി നൽകി ബിജെപി; ‘കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു‘വെന്ന് ഡിഎംകെ
BREAKING NEWS
നെഞ്ചുപൊട്ടി ഇറാൻ! അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെയും ഭൗതികശരീരം പൊതുദർശനത്തിന്; നിറകണ്ണുകളോടെ യാത്രാ മൊഴി; ‘അമേരിക്കയ്ക്ക് മരണം ‘ ‘പ്രതികാരം വേണം, പ്രതികാരം വേണം ‘ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയരുന്നു