POLITICS
4,092 articles
BREAKING NEWS
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കെഎസ്‌യു പിള്ളേർക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ലല്ലോ, അവർക്ക് വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളല്ലേ, സർക്കാരും കെഎസ്‌യുവും തമ്മില്‍ ഒരു പ്രശ്നവുമില്ല- അലോഷ്യസ് സേവ്യർ
BREAKING NEWS
അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ സി വേണുഗോപാല്‍, അദ്ദേഹത്തെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണ്, ത്രിവര്‍ണ പതാക പിടിക്കുന്നവര്‍ ഇങ്ങനെ ചെയ്യില്ല, സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രവീണ്‍ കുമാര്‍ എംഎല്‍എ
BREAKING NEWS
ഇന്നലെവരെ എങ്ങനെയാണോ ഭക്ഷണം നൽകിയത് അതുപോലെ നാളെയും ചെയ്യും, ഒരു മന്ത്രിയെ കൊണ്ടും തടസ്സപ്പെടുത്താൻ കഴിയില്ല, കെ മുരളീധരന്‍ ഭക്ഷണത്തില്‍ മണ്ണുവാരിയിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി
BREAKING NEWS
‘ഞാൻ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല’; രാഹുൽ ഗാന്ധിയെ ‘ആക്കി‘ സംസാരിച്ച് പ്രധാനമന്ത്രി ; ബഹിരാകാശ മേഖലയിൽ സ്കൈറൂട്ടിന്റെ യുവ പ്രതിഭകൾ കൈവരിച്ച നേട്ടത്തെ അഭിനന്ദിക്കവെയാണ് മോദിയുടെ ‘കുത്തി ‘ സംസാരിക്കൽ
BREAKING NEWS
“എല്ലാവരും എന്നെ കള്ളൻ വിജയൻ എന്നാണ് വിളിക്കുന്നത്; ആ പേര് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ; ജീവിതത്തിൽ ആദ്യമായാണ് അത് വിവാദമായത്; ലേഖനം വന്നാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല”- പ്രതികരണവുമായ് വിജയൻ