POLITICS
3,756 articles
BREAKING NEWS
“ജയിലില്‍ കിടന്നപ്പോള്‍ കെഎസ്‌യു നേതാക്കളെ കാണാന്‍ വരാത്ത ഒരേ ഒരാള്‍ കേരള മുഖ്യമന്ത്രിയാണ്”, തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി തങ്ങള്‍ക്കില്ല, വി ഡി സതീശനെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി
BREAKING NEWS
പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലിപ്പോഴും സുരക്ഷയ്ക്കായുള്ള പൊലീസ് ജീപ്പ് ; സുരക്ഷാ സമിതി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
BREAKING NEWS
സിപിഎം– സിപിഐ തർക്കം വച്ചു നോക്കുമ്പോൾ കോൺഗ്രസിൽ എന്ത് തർക്കമാണുള്ളത്?? ഇടതുമുന്നണിയിലാണ് ഏറ്റവും പ്രശ്നം, കെഎസ്‌യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി പരിഹരിക്കും, കെഎസ്‌യുക്കാർക്ക് അഭിപ്രായം ഉണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ല, അതിന് ചില രീതികളുണ്ടെന്ന് രമേശ് ചെന്നിത്തല
BREAKING NEWS
‘പ്രധാനമന്ത്രി പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ട തിരക്കിലായിരുന്നു സതീശൻ; അതാ കാണാതെ പോയത്‘- അലോഷ്യസിനോട് സണ്ണി ജോസഫ്
BREAKING NEWS
‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; അദ്ദേഹത്തിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമാണ് പദ്ധതി‘- സർക്കാരിനോട് കെ.സി. വേണുഗോപാൽ