POLITICS
4,088 articles
BREAKING NEWS
‘രാഗേഷ് പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി, അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാതിരിക്കുന്നത് യുഡിഎഫിന് ഗുണമാണ്; രാഗേഷ് കാരണം രണ്ട് MLA മാരെ കൂടുതൽ കിട്ടി’: കെ. മുരളീധരൻ
BREAKING NEWS
“മോദിജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി”, എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല, എവിടേക്കും പോകാൻ കഴിയുന്നില്ല. എവിടെയും താമസിക്കാനും കഴിയുന്നില്ല. എനിക്ക് എല്ലായിടത്തും മുഖം മറക്കേണ്ടി വരുന്നു, ഇനി ഞാൻ പിന്മാറില്ല, വീഡിയോയുമായി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ച സംഭവത്തില്‍ വേട്ടയാടപ്പെട്ട പെണ്‍കുട്ടി
BREAKING NEWS
സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല, അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ, വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും- കെ മുരളീധരന്‍
BREAKING NEWS
‘സതീശനും പിണറായിയും ഒന്നും മിണ്ടാത്തതെന്തേ? സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും മൗനം; മുസ്ലീം ലീഗ് കാന്തപുരത്തിൻ്റെ അഭിപ്രായത്തിനൊപ്പമാണോ?’: എം ടി രമേശ്
BREAKING NEWS
അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇത്, സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് അദ്ദേഹം പറയുന്നത്, പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല, ഇത് കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കാന്‍ തനിക്കാവില്ല- പി കെ ശ്രീമതി