BREAKING NEWS ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ April 6, 2026
BREAKING NEWS ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി April 5, 2026
BREAKING NEWS ചൈനീസ് ടാങ്കുകൾ 500 മീറ്റർ ദൂരത്തെത്തി, മുൻ കരസേന മേധാവിക്ക് ലഭിച്ച നിർദേശം ടോപ്പ് ലെവലിൽ നിന്ന് ഓർഡർ വരുന്നതുവരെ ഫയറിംഗ് ചെയ്യരുത്” എന്ന്… അവസാനം രാജ്നാഥ് സിംഗ് മോദിയോട് സംസാരിച്ച ശേഷം പറഞ്ഞു “നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക”… നരവനെയുടെ ഓർമക്കുറിപ്പുകൾ പാർലമെന്റിൽ സൃഷ്ടിക്കുന്നത് വൻപുകിലുകൾ February 5, 2026
BREAKING NEWS ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ ‘വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്’!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്”എന്ന്… ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്? February 5, 2026
BREAKING NEWS ആടുമേയ്ക്കാന്‍ പോയ വയോധികയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കള്‍, കാല് അറുത്തുമാറ്റി, പാദങ്ങള്‍ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് മീറ്റര്‍ അകലെ, കവര്‍ന്നത് ഏഴുലക്ഷം രൂപയുടെ ആഭരണങ്ങള്‍ February 4, 2026
BREAKING NEWS എനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണം, പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് വാദിക്കുന്നത്… എന്തുകൊണ്ട് അസാമിൽ എസ്ഐആർ ഇല്ല?… ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവം- എതിർവാദം പച്ചക്കള്ളമാണ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നത്- മമത!! നാലര പതിറ്റാണ്ടിനു ശേഷം കോടതിയിൽ വക്കീൽ വേഷത്തിൽ കോടതിയിൽ ദീദി February 4, 2026
BREAKING NEWS അധികാരം ദുരുപയോഗം ചെയ്തു, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തിയത് ഗൗരവകരം, ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല ഒമ്പതാം ക്ലാസുകാരിയെ മര്‍ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയും February 4, 2026
BREAKING NEWS കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം February 4, 2026
BREAKING NEWS സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി February 4, 2026
BREAKING NEWS “അമ്മേ, അച്ഛാ, ക്ഷമിക്കണം”… മക്കളുടെ അമിത മൊബൈൽ ഉപയോഗം മാതാപിതാക്കൾ തടഞ്ഞു, മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, മരിച്ചത് 12, 14, 16 വയസുള്ള കുട്ടികൾ!! സഹോദരിമാർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് February 4, 2026
BREAKING NEWS ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തണിയാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും February 4, 2026
BREAKING NEWS ‘വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി’…. ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം February 4, 2026