BREAKING NEWS

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം വാ​ങ്ങി​, പിന്നാലെ ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സ്- യൂത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

· · 1 min read
Share: Copied!

കണ്ണൂർ: ത​ല​ശേ​രിയിൽ ജോലി തട്ടിപ്പിൽപ്പെട്ട് ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻറ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തി​ശ​ൻ (59) ജീവനൊടുക്കിയ കേ​സി​ലാ​ണ് വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇയാളെ ആ​ത്മ​ഹ​ത്യാപ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെയ്തത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​തി​ശ​ൻ വ​ഴി വൈ​ശാ​ഖ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. കൂടാതെ ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും ന​ൽ​കി. ഈ ​മാ​സം ആ​ദ്യം പ​ണം തി​രി​ച്ച് ന​ൽ​കു​മെ​ന്ന് വൈ​ശാ​ഖ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​വാ​ക്ക് വൈ​ശാ​ഖ് പാ​ലി​ക്കാ​താ​യ​തോ​ടെ ര​തി​ശ​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​തി​ശ​ൻറെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ തട്ടിപ്പ് സംബന്ധിച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം മൂ​ന്നി​നാ​ണ് ത​ല​ശേ​രി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ കോ​ഫി ഹൗ​സി​ന് മു​ക​ളി​ലെ സ്വ​ന്തം ഓ​ഫി​സ് മു​റി​യി​ൽ ര​തി​ശ​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ര​തി​ശ​ൻ ഓ​ഫീ​സി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026
BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026